ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ 4.34 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ പാഴായിപ്പോയതായി റിപ്പോര്‍ട്ട്

September 27, 2020

ചണ്ഡിഗഢ്: 2003-04 നും 2020 ജൂലൈയ്ക്കുമിടയില്‍ ഉത്തരാഖണ്ഡിലെ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളില്‍ 4.34 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ പാഴായിപ്പോയതായി റിപ്പോര്‍ട്ട്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജൂലൈ വരെ മൊത്തം 1,521 ടണ്‍ ധാന്യങ്ങള്‍ പാഴായി. വിവരാവകാശ നിയമപ്രകാരം നല്‍കിയ …