കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ മൂന്നു മലയാളികള്‍ മരിച്ചു

കാസര്‍ഗോഡ്: കര്‍ണാടകയില്‍ ദക്ഷിണ കന്നഡ ജില്ലയിലെ പഞ്ചിക്കലില്‍ 06/07/22 ബുധനാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ റബര്‍ ടാപ്പിങ് തൊഴിലാളികളായ മൂന്നു മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ബിജു(46), മാവേലിക്കര ഈരേഴ തെക്ക് കുറ്റിയില്‍ സന്തോഷ് (45), കൊടുമണ്‍ ഐക്കാട് ചൂരക്കുന്ന് മഹാദേവര്‍ മലനടയ്ക്ക് …

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ മൂന്നു മലയാളികള്‍ മരിച്ചു Read More

അഫ്ഗാനിസ്ഥാനിലെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. നാന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ മസ്ജിദിനകത്താണ് ഉഗ്രസ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്ത ആരും ഏറ്റെടുത്തിട്ടില്ല. പള്ളി ഇമാം ബാങ്ക് വിളിക്കാനായി മൈക്ക് ഓണ്‍ ചെയ്തപ്പോഴാണ് സ്ഫോടനമുണ്ടായതെന്ന് …

അഫ്ഗാനിസ്ഥാനിലെ പള്ളിയിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് മരണം Read More

കനത്ത മഴ:രണ്ട് കുട്ടികളടക്കം മൂന്ന് മരണം

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വിവിധ അപകടങ്ങളിൽ ഇതുവരെ മൂന്നുപേർ മരിച്ചു. മലപ്പുറം ജില്ലയിൽ രണ്ട് കുട്ടികളും കൊല്ലത്ത് ഒരു വയോധികനുമാണ് മരിച്ചത്. കരിപ്പൂരിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് രണ്ട് കുട്ടികൾ മരിച്ചത്. ഒൻപത് വയസ്സുള്ള റിസാനയും ഏഴ് മാസം …

കനത്ത മഴ:രണ്ട് കുട്ടികളടക്കം മൂന്ന് മരണം Read More

മഴയ്ക്ക് പിന്നാലെ പ്രളയം: ഗുജറാത്തില്‍ മൂന്ന് മരണം

ഗാന്ധിനഗര്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ ഗുജറാത്തില്‍ മൂന്ന് മരണം. പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.മരിച്ചവരില്‍ രണ്ടുപേര്‍ ജാംനഗറിലും ഒരാള്‍ രാജ്കോട്ടിലുമുള്ളവരാണ്. രാജ്കോട്ടില്‍ അഞ്ച് പേരെ കാണാതായിട്ടുണ്ട്. കവിഞ്ഞൊഴുകുന്ന ഒരു വെള്ളക്കെട്ടില്‍ ഒരു കാര്‍ ഒലിച്ചുപോയി നേരത്തെ രണ്ട് പേര്‍ മരിച്ചിരുന്നു. വാഹനത്തിലുണ്ടായിരുന്നവരാണ് …

മഴയ്ക്ക് പിന്നാലെ പ്രളയം: ഗുജറാത്തില്‍ മൂന്ന് മരണം Read More

ഇടിമിന്നല്‍ : സംസ്ഥാനത്ത് മൂന്ന് മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇടിമിന്നലേറ്റ് മൂന്നുപേര്‍ മരിച്ചു. രണ്ട്‌പേര്‍ മലപ്പുറത്തും ഒരാള്‍ പാലക്കാടുമാണ്. രാമപുരം പിലാപ്പറമ്പ് കൊങ്ങുംപ്പാറ ഷമീം, എടവണ്ണ ചുങ്കത്തറ സ്വദേശി ദിവാകരന്‍ , പാലക്കാട്ട് തച്ചാമ്പാറക്ക് സമീപം കാഞ്ഞിരപ്പുഴ സ്വദേശി ഗണേശന്‍ എന്നിവരാണ് മരിച്ചത്. ഷമീമിന് മിന്നലേല്‍ക്കുന്നത് വീട്ടില്‍ വെച്ചാണ്. …

ഇടിമിന്നല്‍ : സംസ്ഥാനത്ത് മൂന്ന് മരണം Read More

സോപോര്‍ ആക്രമണത്തില്‍ മരണം മൂന്ന് ആയി : സംഭവിച്ചത് സുരക്ഷാ വീഴ്ചയെന്ന് പോലീസ്

സോപോര്‍: ജമ്മു കശ്മീരിലെ സോപോറില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിനു നേരെ നടന്ന സായുധാക്രമണത്തില്‍ പരിക്കേറ്റ കൗണ്‍സിലര്‍ മരിച്ചു. ഇതോടെ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 3 ആയി. ആക്രമണത്തില്‍ പരിക്കേറ്റ കൗണ്‍സിലര്‍ ഷാമ്സ് ഉദ്ദ ദിന്‍ പീറാണ് ചികില്‍സയിലിരിക്കേ …

സോപോര്‍ ആക്രമണത്തില്‍ മരണം മൂന്ന് ആയി : സംഭവിച്ചത് സുരക്ഷാ വീഴ്ചയെന്ന് പോലീസ് Read More

ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

പാലക്കാട് : പാലക്കാട് കോങ്ങാടുണ്ടായ ബൈക്കപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. എഴക്കാട് സ്വദേശികളായ സിദ്ധാര്‍ത്ഥ്, അനന്തു, വിഗ്നേഷ് എന്നിവരാണ് മരിച്ചത്.കോങ്ങാട് മുണ്ടൂര്‍ 9-ാം മൈലിലാണ് അപകടമുണ്ടായത്. എതിര്‍ ദിശകളില്‍ നിന്നും വന്ന ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അമിതവേഗത്തിലായിരുന്നു ബൈക്കുകളെന്നാണ് റിപ്പോര്‍ട്ട്. മൂവരേയും …

ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു Read More

കുതിരാനിൽ വാഹന അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി

തൃശ്ശൂർ: തൃശൂർ കുതിരാനിൽ ദേശീയ പാതയിൽ ആറ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് ബൈക്ക് യാത്രക്കാരും ഒരു കാർ യാത്രക്കാരനുമാണ് മരിച്ചത്. വ്യാഴാഴ്ച (31/12/2020) രാവിലെ 6.45 ഓടെയായിരുന്നു അപകടം. അപകടം നടന്നതോടെ ദേശീയ പാതയിൽ കിലോമീറ്ററുകളോളം …

കുതിരാനിൽ വാഹന അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി Read More