
റിപ്പോര്‍ട്ട്
കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ മൂന്നു മലയാളികള്‍ മരിച്ചു
കാസര്‍ഗോഡ്: കര്‍ണാടകയില്‍ ദക്ഷിണ കന്നഡ ജില്ലയിലെ പഞ്ചിക്കലില്‍ 06/07/22 ബുധനാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ റബര്‍ ടാപ്പിങ് തൊഴിലാളികളായ മൂന്നു മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ബിജു(46), മാവേലിക്കര ഈരേഴ തെക്ക് കുറ്റിയില്‍ സന്തോഷ് (45),...







