ലൈഫ് പദ്ധതിയില്‍ നേട്ടവുമായി ജീവിതം തിരികെപ്പിടിച്ച് 18,568 കുടുംബങ്ങള്‍

February 29, 2020

കൊല്ലം ഫെബ്രുവരി 29: സംസ്ഥാനത്ത് ലൈഫ് പദ്ധതിയില്‍ രണ്ട് ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് (ഫെബ്രുവരി 29) മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കുമ്പോള്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച് കൊല്ലം ജില്ലയും. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ സാക്ഷാത്ക്കരിച്ചത് 18568 …