പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 66 കാരന് 81 വര്‍ഷം തടവ്
ഇടുക്കി : പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 66 കാരന് 81 വര്‍ഷം തടവും രണ്ടുലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് ഇടുക്കി അതിവേഗ പോക്‌സോ കോടതി. കഞ്ഞികുഴി കൈതപ്പാറ സ്വദേശി ജോര്‍ജിനെയാണ്‌ശിക്ഷിച്ചത്. ഇയാള്‍ പെണ്‍കുട്ടിയെ മൂന്നാംക്ലാസുമുതല്‍ ശാരീരികമായി ദുരുപയോഗം ചെയ്‌തതായി …
പതിനഞ്ചുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 66 കാരന് 81 വര്‍ഷം തടവ് Read More