
Tag: 15 yr old girl



പതിനഞ്ച്‌കാരിയെ പീഡിപ്പിച്ച 5 പേര്‍ അറസ്റ്റിൽ
വര്‍ക്കല : പ്രണയം നടച്ച് 15 കാരിയെ പീഡിപ്പിച്ച 5 പേര്‍ അറസ്‌റ്റിലായി. മയ്യനാട് സ്വദേശി കണ്ണന്‍ എന്നറിയപ്പെടുന്ന രാഹുല്‍ രാജാണ് വിവാഹ വാഗ്‌ധാനം നല്‍കി വര്‍ക്കലയിലെ റിസോര്‍ട്ടിലെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. വര്‍ക്കല തിരുവമ്പാടിയിലെ കോറല്‍കോവ് ബീച്ച് റിസോര്‍ട്ടിലായിരുന്നു പീഡനം. ഇയാള്‍ക്ക് …
