കോഴിക്കോട്‌ : 14 ഹൈക്കോടതി ജഡ്‌ജിമാരെ നിയമിച്ച്‌ കേന്ദ്രസര്‍ക്കാര്‍ ഉത്തരവായി. അതില്‍ നാലുപേരുടെ നിയമനം കേരള ഹൈക്കോടതിയിലേക്ക്‌ അഡീഷണല്‍ ജഡ്‌ജിമാരായിട്ടാണ്‌. സി.ജയചന്ദ്രന്‍, സോഫി തോമസ്‌, അജിത്‌ കുമാര്‍, സുധ ചന്ദ്രശേഖരന്‍ എന്നിവരാണ്‌ കേരള ഹൈക്കോടതിയിലേക്ക്‌ അഡീഷണല്‍ ജഡ്‌ജിമായി രണ്ടുവര്‍ഷത്തേക്ക്‌ നിയമിച്ചിട്ടുളളത്‌. 2021...
Read full story