വാരാണസിക്ക് 1,200 കോടി രൂപയുടെ പദ്ധതികൾ

February 15, 2020

വാരാണസി ഫെബ്രുവരി 15: തന്റെ പാർലമെന്റ് മണ്ഡലത്തിൽ 1,200 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിക്കൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നിരവധി കേന്ദ്ര, സംസ്ഥാന മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. ബനാറസ് ഹിന്ദു …