ദരിദ്ര രാജ്യങ്ങൾക്ക് വാക്സിൻ ലഭ്യമാക്കാൻ 1200 കോടി ഡോളർ സാമ്പത്തിക പ്ലാനുമായി ലോകബാങ്ക്

October 1, 2020

വാഷിംഗ്ടൺ: ലോകത്തിലെ ദരിദ്ര രാജ്യങ്ങളെയും വികസ്വര രാജ്യങ്ങളെയും കോവിഡ് വാക്സിൻ വാങ്ങാൻ സഹായിക്കുന്നതിനായി പുതിയ സാമ്പത്തിക പാക്കേജുമായി ലോക ബാങ്ക്. ഇതിനായി ആദ്യഘട്ടത്തിൽ 1200 കോടി ഡോളറിൻ്റെ സാമ്പത്തിക പാക്കേജുമായാണ് ലോകബാങ്ക് മുന്നോട്ട് വന്നിരിക്കുന്നത്. ബാങ്കിൻ്റെ പ്രസിഡൻ്റ് ഡേവിഡ് മാൽപാസ് ആണ് …