രാജസ്ഥാനില്‍ ട്രക്കും ബസും കൂട്ടിയിച്ച് 11 മരണം: 22 പേര്‍ക്ക് പരിക്കേറ്റു

November 10, 2021

ജയ്പൂര്‍: രാജസ്ഥാനിലെ ബര്‍മറില്‍ ട്രക്കും ബസും കൂട്ടിയിച്ച് 11 പേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. ബര്‍മര്‍-ജോധ്പൂര്‍ ദേശീയപാതയില്‍ ബന്ദിയാവാസ് ഗ്രാമത്തിനടത്താണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഇരു വാഹനങ്ങള്‍ക്കും തീ പിടിച്ചു.‘സംഭവസ്ഥലത്ത് നിന്ന് പത്ത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഒരാള്‍ ആശുപത്രിയില്‍ വച്ചാണ് …

കനത്ത മഴ മുംബൈയില്‍ ഭിത്തിയിടിഞ്ഞ് 11 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

July 18, 2021

മുംബൈ: കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചലില്‍ മുംബൈയില്‍ 11 മരണം. മുംബൈയിലെ ചെമ്പൂരിലെ ഭരത് നഗറിലാണ് ദുരന്തമുണ്ടായത്. ഭിത്തി ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്നാണ് …

വിഷവാതക ചോര്‍ച്ചയില്‍ 11 പേര്‍ മരിച്ച സംഭവത്തില്‍ 50 കോടി താത്കാലിക പിഴ

May 9, 2020

ഡല്‍ഹി: വിശാഖപട്ടണത്ത് എല്‍ജി പോളിമര്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലുണ്ടായ വിഷവാതക ചോര്‍ച്ചയില്‍ 11 പേര്‍ മരിച്ച സംഭവത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ 50 കോടി പിഴ ചുമത്തി. താത്കാലിക പിഴയെന്ന നിലയിലാണ് 50 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ഉത്തരവിട്ടത്. സംഭവത്തില്‍ …