കോഴിക്കോട്: യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികൾ നടപ്പിലാക്കാനാവുമോ എന്ന സംശയങ്ങൾക്കുള്ള മറുപടിയായി, ഇവ നടപ്പാക്കാനുള്ള ആർജ്ജവവും പദ്ധതികളും യുഡിഎഫിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.കോഴിക്കോട് കടപ്പുറത്ത്...
Read full story
തിരുവനന്തപുരം| സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ പ്രവര്‍ത്തകര്‍ നടത്തുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. 2025 ഫെബ്രുവരി 10ന് ആരംഭിച്ച സമരം അവസാനിപ്പിക്കുന്നത് 266ാം ദിവസത്തിലാണ്. കേരളപിറവി ദിനമായ നവംബർ 1ന് സമരപ്രതിജ്ഞ റാലിയോടെയാവും സമരം അവസാനിപ്പിക്കുക....
Read full story
കൈത്തറി ക്ഷേമനിധി അംഗങ്ങൾക്ക് 1000 രൂപ ധനസഹായം
അറിയിപ്പുകള്‍

കൈത്തറി ക്ഷേമനിധി അംഗങ്ങൾക്ക് 1000 രൂപ ധനസഹായം

By ന്യൂസ് ഡെസ്ക് June 2, 2020
തിരുവനന്തപുരം: കേരള  കൈത്തറി  തൊഴിലാളി  ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് കോവിഡ്-19 പ്രത്യേക രണ്ടാംഘട്ട ധനസഹായമായി 1000 രൂപകൂടി ഗുണഭോക്താകളുടെ ബാങ്ക് അക്കൗണ്ടിലേക്ക്  രണ്ട് ദിവസത്തിനകം അയക്കുമെന്ന് ബോർഡ് ചെയർമാൻ അരക്കൻ ബാലൻ അറിയിച്ചു. ആദ്യഘട്ടത്തിൽ ആയിരം രൂപ എല്ലാവർക്കും നൽകിയിരുന്നു....
Read full story