കൊടുതണുപ്പില്‍ ഡല്‍ഹി: താപനില 1.7 ഡിഗ്രി സെല്‍ഷ്യസ്

December 28, 2019

ന്യൂഡല്‍ഹി ഡിസംബര്‍ 28: രാജ്യതലസ്ഥാനം കൊടുതണുപ്പിന്റെ പിടിയില്‍. ഇന്ന് രാവിലെ താപനില 1.7 ഡിഗ്രി സെല്‍ഷ്യസായി കുറഞ്ഞു. ഈ കാലാവസ്ഥയിലെ ഏറ്റവും താഴ്ന്ന താപനിലയാണിത്. 1901ന് ശേഷമുള്ള ഏറ്റവും തണുത്ത ഡിസംബറിനാണ് ഡല്‍ഹി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. …