രണ്ടാം പിറന്നാളിനു കാത്തു നിൽക്കാതെ ശ്രീക്കുട്ടി ചരിഞ്ഞു

June 29, 2021

കാട്ടാക്കട: കോട്ടൂർ കാപ്പുക്കാട്ടെ ആനപരിപാലന കേന്ദ്രത്തിലെ ഇളമുറക്കാരിയായിരുന്ന ഒന്നര വയസുകാരി ശ്രീക്കുട്ടി 28/06/21 തിങ്കളാഴ്ച രാവിലെ ചരിഞ്ഞു. ഒരു മാസം മാത്രം പ്രായമുണ്ടായിരുന്നപ്പോൾ ആര്യങ്കാവ് അമ്പാട്ട് എസ്റ്റേറ്റിൽ നിന്നും അരണ്ടൽ പ്രദേശത്തെ പ്രളയത്തിൽ ഒഴുകിയെത്തിയ ആനക്കുട്ടിയെ വനപാലകർ അന്ന് രക്ഷപ്പെടുത്തി പരിപാലിച്ച് …