ന്യൂഡല്‍ഹി ആഗസ്റ്റ് 6: കാശ്മീരിന്‍റെ പ്രത്യേക പദവിയും പരിരക്ഷയും റദ്ദാക്കുന്നത് സംബന്ധിച്ച ബില്‍ പാസ്സാക്കുന്നതിനെതിരെ ട്രഷറി ബഞ്ചും, കോണ്‍ഗ്രസ്സ്, ഡിഎംകെ അംഗങ്ങളും ചൊവ്വാഴ്ച ലോക്സഭയില്‍ ഏറ്റുമുട്ടി. കാശ്മീരിന്‍റെ പദവി റദ്ദാക്കാനുള്ള ബില്‍ പരിഗണനയ്ക്കെടുക്കുന്നത് സംബന്ധിച്ചാണ് സഭയില്‍ എതിര്‍പ്പ് ഉണ്ടായത്. ഞാനൊരു വിശദീകരണമാണ്...
Read full story
ജമ്മു ആഗസ്റ്റ് 6: ജമ്മു കാശ്മീരിന് പ്രത്യേക പദവിയും പരിരക്ഷയും റദ്ദാക്കിയതും അനുച്ഛേദം 370 അസാധുവാക്കിയതിനെയും തുടര്‍ന്ന് ജമ്മു കാശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം രണ്ട് ദിവസം കൂടി തുടരും. തുടര്‍ച്ചയായ രണ്ടാം ദിവസമായ ചൊവ്വാഴ്ചയും കനത്ത നിയന്ത്രണമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ...
Read full story
മോസ്കോ ആഗസ്റ്റ് 6: അനുച്ഛേദം 370, 35 (എ) റദ്ദുചെയ്യാനുള്ള ചരിത്രപ്രധാനമായ തീരുമാനമാണ് തിങ്കളാഴ്ച സര്‍ക്കാര്‍ എടുത്തത്. പ്രദേശത്തുള്ള തങ്ങളുടെ ആള്‍ക്കാരുടെ സുരക്ഷയില്‍ ഉത്കണ്ഠയുണ്ടെന്ന് അയല്‍രാജ്യമായ പാകിസ്ഥാന്‍ അറിയിച്ചു. മോദി സര്‍ക്കാരിന്‍റെ തീരുമാനം നിയമവിരുദ്ധമാണെന്നും പാകിസ്ഥാന്‍ ആരോപിച്ചു. ഞായറാഴ്ച പ്രസിഡന്‍റിന്‍റെ അനുമതിയോടെ...
Read full story
മോസ്കോ ആഗസ്റ്റ് 6: അനുച്ഛേദം 370, 35(എ) അസാധുവാക്കിയ സര്‍ക്കാരിന്‍റെ തീരുമാനത്തോട് അനുകൂലിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഇന്ത്യന്‍ ഹൈക്കമ്മീഷണറെ സന്ദര്‍ശിച്ച് പ്രതിഷേധം അറിയിച്ച് പാകിസ്ഥാന്‍ മന്ത്രാലയം. ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവിയും പരിരക്ഷയും റദ്ദാക്കിയ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെയാണ്...
Read full story