തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അഭിമാന സന്ദര്‍ഭം; എല്ലാ കോവിഡ് രോഗികള്‍ക്കും രോഗമുക്തി

തിരുവനന്തപുരം: ഒരു ഘട്ടത്തില്‍ ഏറെ ആശങ്ക ഉണ്ടായിരുന്ന തിരുവനന്തപുരം ജില്ലയ്ക്ക് ആശ്വാസവും അഭിമാനവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാറുകയാണ്. ഇവിടെ ചികിത്സയിലുണ്ടായിരുന്ന 80 വയസുകാരിയുടേയും വര്‍ക്കല സ്വദേശിയുടേയും പരിശോധനാഫലം നെഗറ്റീവായതോടെ നിലവില്‍ തിരുവനന്തപുരം കോവിഡ്-19 രോഗികളില്ലാത്ത ജില്ലയായി മാറിയിരിക്കുകയാണ്. 60 വയസിന് …

തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് അഭിമാന സന്ദര്‍ഭം; എല്ലാ കോവിഡ് രോഗികള്‍ക്കും രോഗമുക്തി Read More

കോവിഡും 144 ഉം വന്നിട്ടും ജില്ലാ പോലീസ് സൂപ്രണ്ട് മാരുടെ വെബ്‌സൈറ്റുകള്‍ക്ക് ജീവനില്ല

തിരുവനന്തപുരം: നിരവധി കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുവാന്‍ ഉണ്ട്.പുറത്തിറങ്ങാന്‍ വയ്യാതെ വീട്ടില്‍ കുടുങ്ങിപ്പോയ ജനങ്ങള്‍ക്കും ഉണ്ട് ഒരുപാട് കാര്യങ്ങള്‍ പറയാനും അറിയിക്കാനും.ഓണ്‍ലൈന്‍ സൗകര്യങ്ങളും ഫോണും മാത്രമാണ് പ്രധാന വഴികള്‍. പക്ഷേ കൊല്ലം സിറ്റി കമ്മീഷണറുടെ ഒഴികെ എല്ലാ വെബ്‌സൈറ്റുകളും വര്‍ഷങ്ങളായി നിശ്ചലവും നിശബ്ദവും …

കോവിഡും 144 ഉം വന്നിട്ടും ജില്ലാ പോലീസ് സൂപ്രണ്ട് മാരുടെ വെബ്‌സൈറ്റുകള്‍ക്ക് ജീവനില്ല Read More

സാമൂഹ്യമനസ്സില്‍ പ്രകാശം തരുന്ന വാക്കുകളുമായി മന്‍ കി ബാത്തില്‍ നരേന്ദ്രമോദി

ന്യൂഡല്‍ഹി: കൊറോണയ്‌ക്കെതിരെയുള്ള യുദ്ധത്തിലാണ് രാജ്യം. രോഗപീഡകള്‍, മരണങ്ങള്‍, സാമ്പത്തിക ആകുലതകള്‍ ഇങ്ങനെ പലതിനെയും അഭിമുഖീകരിക്കുമ്പോള്‍ ആഴമേറിയ ജീവിത ചിന്തകളുടെയും പ്രകാശ ഭരിതമായ മനശക്തികളുടെയും തലങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ഒരു ദാര്‍ശനികനായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറുകയാണ്. മന്‍ കി ബാത്ത് എന്ന റേഡിയോ പരിപാടിയില്‍ …

സാമൂഹ്യമനസ്സില്‍ പ്രകാശം തരുന്ന വാക്കുകളുമായി മന്‍ കി ബാത്തില്‍ നരേന്ദ്രമോദി Read More

മെയ് മൂന്നു വരെ പ്രാബല്യത്തിലുള്ള പുതുക്കിയ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍

തിരുവനന്തപുരം: മെയ് മൂന്നു വരെ പ്രാബല്യത്തിലുള്ള പുതുക്കിയ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനമായി.ലോക ഡൗണ്‍ കാലയളവില്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാവുന്നതാണ് എന്നുള്ളത് തീരുമാനിക്കാന്‍ സംസ്ഥാനത്തിലെ ജില്ലകള്‍ താഴെപറയുന്ന രീതിയില്‍ വിഭജിച്ചിരിക്കുന്നു. 1 ലോക് ഡൗണ്‍ കാലപരിധി ദീര്‍ഘിപ്പിച്ച …

മെയ് മൂന്നു വരെ പ്രാബല്യത്തിലുള്ള പുതുക്കിയ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ Read More

അച്ഛനേയും അമ്മയേയും ഭാര്യയെകൊണ്ട് കൊല്ലിച്ചു. മകന്‍ കാവലിരുന്നു.

ന്യൂഡല്‍ഹി: കൊറോണയുടെ ആശങ്കകള്‍ നിറഞ്ഞു നില്‍ക്കുന്ന രാജ്യതലസ്ഥാനത്ത് നിന്നും ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനേയും അമ്മയേയും ഭാര്യയെ കൊണ്ട് കൊല ചെയ്യിക്കുകയും ആ നേരം മകന്‍ അടുത്ത മുറിയില്‍ കാവലിരിക്കുകയും ചെയ്ത സംഭവമാണ് ഡല്‍ഹിയില്‍ ചാവ്‌ള …

അച്ഛനേയും അമ്മയേയും ഭാര്യയെകൊണ്ട് കൊല്ലിച്ചു. മകന്‍ കാവലിരുന്നു. Read More

സ്പ്രിംഗ്‌ളര്‍ ആരോപണം അന്വേഷിക്കുവാന്‍ രണ്ടംഗ ഉദ്യോഗസ്ഥ സമിതി; കേന്ദ്ര ഇടപെടലിന് സാധ്യത

തിരുവനന്തപുരം; കൊറോണ ബാധ സംശയിച്ച് സംസ്ഥാനത്ത് ക്വാറന്റൈനില്‍ ആക്കിയ രണ്ടേകാല്‍ ലക്ഷത്തോളം ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ കേരള സര്‍ക്കാരിന്റെ ഡാറ്റ സംവിധാനത്തില്‍ നിന്ന് അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്‌ളറിന് ലഭിക്കാന്‍ ഇടയായി എന്ന ആരോപണത്തെപ്പറ്റി അന്വേഷിക്കുന്നതിന് ഒടുവില്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മറുപടി അര്‍ഹിക്കാത്തതെന്ന് …

സ്പ്രിംഗ്‌ളര്‍ ആരോപണം അന്വേഷിക്കുവാന്‍ രണ്ടംഗ ഉദ്യോഗസ്ഥ സമിതി; കേന്ദ്ര ഇടപെടലിന് സാധ്യത Read More

കൊറോണയെ ചൊല്ലി ലോകം സംഘര്‍ഷത്തിലേക്ക്; ചൈനയെ പ്രതിക്കൂട്ടിലാക്കി ചേരി രൂപപ്പെടുന്നു

ന്യൂഡല്‍ഹി: കൊറോണാ വ്യാപനത്തെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ ലോക രാഷ്ട്രീയത്തില്‍ സംഘര്‍ഷത്തിന്റെ അദ്ധ്യായം രചിക്കുകയാണ്.പകര്‍ച്ചവ്യാധികള്‍ തീവ്രവാദം ഇവയെല്ലാം മുന്‍പും സംഘര്‍ഷങ്ങള്‍ക്കും ചേരിതിരിവിനും കാരണമായിട്ടുണ്ട്. അതിന്റെ ആവര്‍ത്തനം പോലെയാണ് കഴിഞ്ഞ രണ്ട് ദിവസമായി സംഭവഗതികള്‍. കൊറോണ വൈറസ് ബാധയെ കുറിച്ച് പരിശോധിക്കുന്നതിനായി വൂഹാനില്‍ തങ്ങളുടെ …

കൊറോണയെ ചൊല്ലി ലോകം സംഘര്‍ഷത്തിലേക്ക്; ചൈനയെ പ്രതിക്കൂട്ടിലാക്കി ചേരി രൂപപ്പെടുന്നു Read More

കച്ചവട തട്ടിപ്പില്‍ ഇന്ത്യയും പെട്ടു; ചൈനയില്‍ നിന്ന് വാങ്ങിയ പരിശോധന കിറ്റുകള്‍ ഉപയോഗശൂന്യം

ന്യൂഡല്‍ഹി ചൈനീസ് കമ്പനികളുടെ കൊറോണാ കാലത്തെ കച്ചവടതട്ടിപ്പില്‍ ഇന്ത്യയും പെട്ടു. രാജസ്ഥാന്‍ തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് വാങ്ങിയ 20 ലക്ഷം പരിശോധനാ കിറ്റുകള്‍ ഉപയോഗശൂന്യമാണെന്ന് കണ്ടെത്തി. ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗുവാങ് സാവോയിലെ കമ്പനിയില്‍ നിന്നാണ് പരിശോധന കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. …

കച്ചവട തട്ടിപ്പില്‍ ഇന്ത്യയും പെട്ടു; ചൈനയില്‍ നിന്ന് വാങ്ങിയ പരിശോധന കിറ്റുകള്‍ ഉപയോഗശൂന്യം Read More

കോവിഡ് കാലത്തെ ജീവിതം; യുവാക്കളിലും തൊഴില്‍വൈദഗ്ധ്യമുള്ളവരിലും താല്‍പര്യം ജനിപ്പിച്ചേക്കാവുന്ന ചില ചിന്തകള്‍; ശ്രീ. നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ച സന്ദേശം:‘ഈ നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിന്റെ തുടക്കം തലകീഴായ ഒന്നായിരുന്നു. പല തടസ്സങ്ങളാണ് കോവിഡ്- 19 സൃഷ്ടിച്ചിരിക്കുന്നത്. കൊറോണ വൈറസ് തൊഴില്‍വൈദഗ്ധ്യമേറിയ മേഖലകളിലെ ജീവിതത്തില്‍ ഗണ്യമായ പരിവര്‍ത്തനം വരുത്തി. വീടു ഓഫീസായി മാറി. ഇന്റര്‍നെറ്റാണു പുതിയ യോഗസ്ഥലം. …

കോവിഡ് കാലത്തെ ജീവിതം; യുവാക്കളിലും തൊഴില്‍വൈദഗ്ധ്യമുള്ളവരിലും താല്‍പര്യം ജനിപ്പിച്ചേക്കാവുന്ന ചില ചിന്തകള്‍; ശ്രീ. നരേന്ദ്ര മോദി Read More

ലോകാരോഗ്യ സംഘടനയുടെ വിടുവായ കേട്ട അമേരിക്ക സെമിത്തേരിമുക്കില്‍; സ്വന്തം യുക്തിയില്‍ സഞ്ചരിച്ചവര്‍ സുരക്ഷിത സ്ഥാനത്ത്

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടനയും അതിന്റെ ജനറല്‍സെക്രട്ടറി ട്രഡ് റോസ്സും പറഞ്ഞത് വിശ്വസിച്ച് നടപടികള്‍ സ്വീകരിച്ച അമേരിക്കയും യൂറോപ്പും കൊറോണ മരണങ്ങളുടെ കുരുതിക്കളമായി മാറിയപ്പോള്‍ സ്വന്തം യുക്തിക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് നിലപാടുകള്‍ സ്വീകരിച്ച് സുരക്ഷിതത്വ ക്രമീകരണങ്ങള്‍ നടപ്പിലാക്കിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സുരക്ഷിതമായ പാതയില്‍ …

ലോകാരോഗ്യ സംഘടനയുടെ വിടുവായ കേട്ട അമേരിക്ക സെമിത്തേരിമുക്കില്‍; സ്വന്തം യുക്തിയില്‍ സഞ്ചരിച്ചവര്‍ സുരക്ഷിത സ്ഥാനത്ത് Read More