
സ്പെഷ്യൽ റിപ്പോര്‍ട്ട്
സിനിമാനടി പ്രവീണയുടെ കൈവെള്ളയില്‍ ഇരുന്ന് കുഞ്ഞുമൂര്‍ഖന്‍ കുസൃതി കാട്ടി
By ന്യൂസ് ഡെസ്ക്
•
April 28, 2020
തിരുവനന്തപുരം: കൈ വെളളയില്‍ ചുരുണ്ട് വട്ടമിട്ട് തല ഉയര്‍ത്തി കുഞ്ഞു പത്തിവിരിച്ച് ചെറു ചീറ്റ് ചീറ്റി. കുഞ്ഞാണെങ്കിലും കടിച്ചാല്‍ വിഷമുണ്ട്. എങ്കിലും കുഞ്ഞു പ്രായത്തില്‍ എന്തിനുമുള്ള ഓമനത്തം മൂര്‍ഖന്‍ കുഞ്ഞിനുമുണ്ട്. അതുകൊണ്ടാവാം ലോക് ഡൗണ്‍ നാളില്‍ വീട്ടുവളപ്പില്‍ കണ്ട പാമ്പിന്‍ കുഞ്ഞിനെ...
Read full story









