സ്പെഷ്യൽ റിപ്പോര്‍ട്ട്
മരണമെത്തിയ നേരം ഒരു നിമിഷമെങ്കിലും ജീവിതം നീട്ടികിട്ടാന്‍ അവര്‍ കെഞ്ചി
ന്യൂഡല്‍ഹി മാര്‍ച്ച് 19: നിസ്സഹായ അവസ്ഥയില്‍ ദയയ്ക്കായി അവള് നടത്തിയ കെഞ്ചലുകളെപ്പറ്റി ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. വന്യമായ ആക്രമണമായിരുന്നു അവള്‍ക്ക് തിരിച്ചുകിട്ടിയത്. ഒരു ദ്രോഹവും ചെയ്യാത്ത സഹജീവികളിലൊന്നിനോട് മൃഗങ്ങള്‍ പോലും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തവരുടെ ജീവന് നിയമം കൊലക്കയര്‍ മുറുക്കുന്നതോടെ …
ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഈ പ്രതിസന്ധി ആദ്യത്തേത്
സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെയുള്ള പരാതിക്ക് പിന്നിലുള്ള താത്പര്യങ്ങളുടെ അന്വേഷണം നടന്നു വരികയാണ്. അതേസമയം പരാതിക്കാരിയുടെ ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ രൂപീകരിച്ച സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് നടപടികള്‍ പൂര്‍ത്തിയാക്കുകയും പരാതിയില്‍ കഴമ്പുള്ളതൊന്നും ഇല്ലായെന്ന് വിധിക്കുകയും ചെയ്തിരിക്കുകയാണ്. അതിന്റെ കോപ്പി ആവശ്യപ്പെട്ടുകൊണ്ട്, തീരുമാനമെടുത്ത ജഡ്ജിമാര്‍ക്ക് നല്കപ്പെട്ടിരിക്കുന്ന …
ആ അത്തര്‍ വില്പ്പനക്കാരന് കേരളത്തിലെവിടെ മരണം വിതയ്ക്കാനായിരുന്നു ലക്ഷ്യം ഇട്ടിരുന്നത്?
തിരുവനന്തപുരം മെയ് 4: താടി വളര്‍ത്തിയ 29കാരനായ ഈ അത്തര്‍ വില്പ്പനക്കാരന് കേരളത്തിലെവിടെയായിരുന്നു ചാവേര്‍ ആക്രമണത്തിലൂടെ മരണം വിതയ്ക്കുവാന് ലക്ഷ്യമിട്ടിരുന്നത് എന്ന ചോദ്യം ഉയരുകയാണ്. ശ്രീലങ്കന്‍ സൈന്യാധിപന്റെ വെളിപ്പെടുത്തലോടുകൂടി ഒരു കാര്യം വ്യക്തമായിരിക്കുകയാണ്. ശ്രീലങ്കയില്‍ നടന്നതുപോലെയുള്ള ഒന്ന് കേരളം ഉള്‍പ്പെടെ തെക്കേ …
ഈ ദുഃഖങ്ങളുടെ കണക്ക് എങ്ങനെ എടുക്കും?
മുഴുവന്‍ സമയവും സന്നദ്ധ പ്രവര്‍ത്തകയായ പത്മജ എസ്സ് മേനോന് എറണാകുളം ജില്ലയിലെ പ്രളയ ബാധിതരുടെ ഇടയില്‍ ഇപ്പോഴും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണ്. പ്രളയ ദിനങ്ങളില്‍ രക്ഷാപ്രവര്‍ത്തന രംഗത്ത് അവര്‍ സാക്ഷ്യം വഹിച്ചതും നേരിട്ടതുമായ സാഹചര്യങ്ങള്‍ പങ്കുവയ്ക്കു കയാണ് . ചേന്ദമംഗലം മുണ്ട്യാംതോപ്പില്‍ …