കൊറോണയെ ചൊല്ലി ലോകം സംഘര്‍ഷത്തിലേക്ക്; ചൈനയെ പ്രതിക്കൂട്ടിലാക്കി ചേരി രൂപപ്പെടുന്നു

April 21, 2020

ന്യൂഡല്‍ഹി: കൊറോണാ വ്യാപനത്തെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ ലോക രാഷ്ട്രീയത്തില്‍ സംഘര്‍ഷത്തിന്റെ അദ്ധ്യായം രചിക്കുകയാണ്.പകര്‍ച്ചവ്യാധികള്‍ തീവ്രവാദം ഇവയെല്ലാം മുന്‍പും സംഘര്‍ഷങ്ങള്‍ക്കും ചേരിതിരിവിനും കാരണമായിട്ടുണ്ട്. അതിന്റെ ആവര്‍ത്തനം പോലെയാണ് കഴിഞ്ഞ രണ്ട് ദിവസമായി സംഭവഗതികള്‍. കൊറോണ വൈറസ് ബാധയെ കുറിച്ച് പരിശോധിക്കുന്നതിനായി വൂഹാനില്‍ തങ്ങളുടെ …

കച്ചവട തട്ടിപ്പില്‍ ഇന്ത്യയും പെട്ടു; ചൈനയില്‍ നിന്ന് വാങ്ങിയ പരിശോധന കിറ്റുകള്‍ ഉപയോഗശൂന്യം

April 21, 2020

ന്യൂഡല്‍ഹി ചൈനീസ് കമ്പനികളുടെ കൊറോണാ കാലത്തെ കച്ചവടതട്ടിപ്പില്‍ ഇന്ത്യയും പെട്ടു. രാജസ്ഥാന്‍ തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്ക് വാങ്ങിയ 20 ലക്ഷം പരിശോധനാ കിറ്റുകള്‍ ഉപയോഗശൂന്യമാണെന്ന് കണ്ടെത്തി. ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗുവാങ് സാവോയിലെ കമ്പനിയില്‍ നിന്നാണ് പരിശോധന കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയത്. …

കോവിഡ് കാലത്തെ ജീവിതം; യുവാക്കളിലും തൊഴില്‍വൈദഗ്ധ്യമുള്ളവരിലും താല്‍പര്യം ജനിപ്പിച്ചേക്കാവുന്ന ചില ചിന്തകള്‍; ശ്രീ. നരേന്ദ്ര മോദി

April 20, 2020

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ച സന്ദേശം:‘ഈ നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിന്റെ തുടക്കം തലകീഴായ ഒന്നായിരുന്നു. പല തടസ്സങ്ങളാണ് കോവിഡ്- 19 സൃഷ്ടിച്ചിരിക്കുന്നത്. കൊറോണ വൈറസ് തൊഴില്‍വൈദഗ്ധ്യമേറിയ മേഖലകളിലെ ജീവിതത്തില്‍ ഗണ്യമായ പരിവര്‍ത്തനം വരുത്തി. വീടു ഓഫീസായി മാറി. ഇന്റര്‍നെറ്റാണു പുതിയ യോഗസ്ഥലം. …

ലോകാരോഗ്യ സംഘടനയുടെ വിടുവായ കേട്ട അമേരിക്ക സെമിത്തേരിമുക്കില്‍; സ്വന്തം യുക്തിയില്‍ സഞ്ചരിച്ചവര്‍ സുരക്ഷിത സ്ഥാനത്ത്

April 19, 2020

ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടനയും അതിന്റെ ജനറല്‍സെക്രട്ടറി ട്രഡ് റോസ്സും പറഞ്ഞത് വിശ്വസിച്ച് നടപടികള്‍ സ്വീകരിച്ച അമേരിക്കയും യൂറോപ്പും കൊറോണ മരണങ്ങളുടെ കുരുതിക്കളമായി മാറിയപ്പോള്‍ സ്വന്തം യുക്തിക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് നിലപാടുകള്‍ സ്വീകരിച്ച് സുരക്ഷിതത്വ ക്രമീകരണങ്ങള്‍ നടപ്പിലാക്കിയ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ സുരക്ഷിതമായ പാതയില്‍ …

കേരളത്തിലെ വവ്വാലുകളില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു; പുതിയ അപകടസാഹചര്യം

April 14, 2020

തിരുവനന്തപുരം: കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള വവ്വാലുകളില്‍ കൊറോണ വൈറസ് കണ്ടെത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ പ്രസിദ്ധീകരണത്തിലെ പഠനത്തിലാണ് ഇത് വ്യക്തമാക്കുന്നത്. റൂസെറ്റസ് പെറ്ററോപസ് എന്നീ ഇനങ്ങളില്‍പെട്ട വവ്വാലുകളില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് കണ്ടെത്താന്‍ സാധിച്ചത്. കേരളം, കര്‍ണാടകം, …

‘ഭക്ഷണം ഫ്രീയായി ഞണ്ണുന്നു’ എന്ന പ്രയോഗത്തില്‍ മനംനൊന്ത് 85കാരന്‍ ഭക്ഷണത്തിന്റെ പണം പഞ്ചായത്തിന്‌ കൊടുത്തു.

April 6, 2020

നിലമ്പൂര്‍ : നിലമ്പൂര്‍ കരുളായി പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണം കഴിച്ച 85 കാരന്‍ സന്നദ്ധപ്രവര്‍ത്തകനില്‍ നിന്ന് നേരിട്ട അപമാനത്തെപ്പറ്റി പറയുന്നത് ഇങ്ങനെ; “ഒരു വളണ്ടിയര്‍ ഒരു വീട്ടില്‍ ചെന്നാല്‍ അവരോട് എങ്ങനെയാണ് സംസാരിക്കണ്ടേത് എന്ന മര്യാദയുള്ളവരെ അയക്കാവൂ എന്ന് …

ഇന്ത്യയിലെ ഏറ്റവും വലിയ കൊറോണ പ്രചാരകനാര് ?

March 28, 2020

തിരുവനന്തപുരം മാർച്ച്‌ 28: ഇടുക്കിയിലെ കൊറോണ ബാധിതനായ കോൺഗ്രസ്സ് നേതാവിന്റെ സമ്പർക്ക പട്ടിക 3000 പേരാണെന്നറിഞ്ഞ് ഭയന്നു നിൽക്കുകയാണ് കേരളം. കാസർകോട്ടുകാരന്റെ പുറത്തായ സമ്പർക്ക പട്ടികയും ചെറിയതല്ല. അതിലെത്ര പേർക്ക് കോവിഡ് ബാധയുണ്ടെന്നറിയുവാൻ ഇനി അധിക ദിവസം വേണ്ട. സൂചനകൾ വച്ച് …

കാബൂള്‍ ഗുരുദ്വാരയിലെ ചോരപ്പുഴയുടെ കാര്‍മികന്‍- കാസര്‍ക്കോട്ടെ മുഹമ്മദ് സാജിദ്

March 27, 2020

ന്യൂഡല്‍ഹി, 27 മാര്‍ച്ച് 2020 അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ ഗുരുദ്വാര ആക്രമിച്ച് 25 സിഖുകാരെ കൊലപ്പെടുത്തിയ സംഘത്തില്‍ കാസര്‍ക്കോട് പടേനി സ്വദേശിയായ കുതിരുന്മേല്‍ മുഹമ്മദ് സാജിദ് ഉള്‍പ്പെട്ടിരുന്നതായി ഉന്നത വൃത്തങ്ങള്‍ സ്ഥിതീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഇന്ന് പുറത്തു വിട്ട ചിത്രം പരിശോധിച്ചാണ് …

മരണമെത്തിയ നേരം ഒരു നിമിഷമെങ്കിലും ജീവിതം നീട്ടികിട്ടാന്‍ അവര്‍ കെഞ്ചി

March 19, 2020

ന്യൂഡല്‍ഹി മാര്‍ച്ച് 19: നിസ്സഹായ അവസ്ഥയില്‍ ദയയ്ക്കായി അവള്‍ നടത്തിയ കെഞ്ചലുകളെപ്പറ്റി ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. വന്യമായ ആക്രമണമായിരുന്നു അവള്‍ക്ക് തിരിച്ചുകിട്ടിയത്. ഒരു ദ്രോഹവും ചെയ്യാത്ത സഹജീവികളിലൊന്നിനോട് മൃഗങ്ങള്‍ പോലും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തവരുടെ ജീവന് നിയമം കൊലക്കയര്‍ മുറുക്കുന്നതോടെ …

ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഈ പ്രതിസന്ധി ആദ്യത്തേത്

May 8, 2019

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെയുള്ള പരാതിക്ക് പിന്നിലുള്ള താത്പര്യങ്ങളുടെ അന്വേഷണം നടന്നു വരികയാണ്. അതേസമയം പരാതിക്കാരിയുടെ ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ രൂപീകരിച്ച സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് നടപടികള്‍ പൂര്‍ത്തിയാക്കുകയും പരാതിയില്‍ കഴമ്പുള്ളതൊന്നും ഇല്ലായെന്ന് വിധിക്കുകയും ചെയ്തിരിക്കുകയാണ്. അതിന്‍റെ കോപ്പി ആവശ്യപ്പെട്ടുകൊണ്ട്, തീരുമാനമെടുത്ത ജഡ്ജിമാര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന …