മന്‍ കി ബാത്തിനു സെഞ്ചുറി

May 1, 2023

രാഷ്ട്രപരിവര്‍ത്തനത്തിനുള്ള കരുത്തുറ്റ ഉപാധി-ജെ.പി. നദ്ദ പറയുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്ത് ഇന്ന് നൂറാം എപ്പിസോഡിലേക്ക്. ഇന്നു രാവിലെ ഇന്ത്യന്‍ സമയം 11 നാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. ഇത് ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്തും …

അരിക്കൊമ്പന്‍ ഇനി പെരിയാര്‍ ടൈഗര്‍

May 1, 2023

മയങ്ങിയാലും വഴങ്ങില്ലെന്നു മസിലുപിടിച്ച് അരിക്കൊമ്പന്‍, കുങ്കിയാനകളുടെ ”വര്‍ഗവഞ്ചന”യ്ക്കുനേരേ അവസാനനിമിഷംവരെ ചെറുത്തുനില്‍പ്പ്, സഹ്യന്റെ മകനു പിന്തുണയുമായി കോരിച്ചൊരിഞ്ഞ മഴയും കോടമഞ്ഞും… ഒടുവില്‍ ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍ വീരോചിതം കീഴടങ്ങി! ”ആനിമല്‍ ആംബുലന്‍സെ”ന്നു പേരിട്ട ലോറിയില്‍ കയറി പുതിയ കാട്ടിലേക്ക്. കൂട്ടില്‍ക്കിടന്ന് കുങ്കിയാകേണ്ടിവന്നില്ലെന്ന ആശ്വാസം …

സുരക്ഷാരേഖ ചോര്‍ച്ച ഗുരുതര വീഴ്ചയെന്ന്; കേസെടുത്തു

April 27, 2023

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടു തയാറാക്കിയ സുരക്ഷാപദ്ധതി ചോര്‍ന്ന സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. എസ്.പി.ജി. കര്‍ശന നിലപാട് സ്വീകരിച്ചതോടെയാണു കേസെടുത്തത്. രഹസ്യം ചോര്‍ന്നതു പ്രധാനമന്ത്രിയുടെ സുരക്ഷയെ അപകടത്തിലാക്കും വിധം ഗുരുതരമായിരുന്നെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ഔദ്യോഗിക രഹസ്യ …

3200 കോടിയുടെ പുതുപദ്ധതികള്‍

April 26, 2023

സംസ്ഥാനത്തു 3,200 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ക്കു തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡുവരെയുള്ള കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിന്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന …

എ ഐ ക്യാമറ വിവാദം: അണിയറ കഥ

April 26, 2023

തിരുവനന്തപുരം: എ.ഐ ക്യാമറ വിവാദം കനക്കുന്നു. പദ്ധതിയുടെ മറവില്‍ കോടികളുടെ കമ്മീഷന്‍ പ്രമുഖര്‍ അടങ്ങുന്ന ഗൂഢസംഘത്തിനു ലഭിച്ചതായി സംശയം. അതേസമയം, നിരത്തുകളിലെ മരണനിരക്ക് കുറയ്ക്കാന്‍ ഗതാഗത വകുപ്പ് നടത്തിയ നീക്കങ്ങള്‍ക്കു വിവാദം തിരിച്ചടിയായതിന്റെ നിരാശയില്‍ ഗതാഗത വകുപ്പും. കോടികള്‍ മുടക്കി വാങ്ങിയ …

മിഴി തുറന്ന് എ.ഐ.

April 21, 2023

തിരുവനന്തപുരം: ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ റോഡുകളില്‍ 726 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ)ക്യാമറകള്‍ മിഴി തുറന്നു. എ.ഐ. സേഫ്റ്റി കാമറകള്‍, പി.വി.സി. പെറ്റ്ജി കാര്‍ഡ് ഡ്രൈവിങ് െലെസന്‍സ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് …

എ.ഐ. ക്യാമറകള്‍ : സൂക്ഷിച്ച് ഓടിച്ചില്ലെങ്കില്‍ കീശ കീറും

April 20, 2023

തിരുവനന്തപുരം: വാഹനങ്ങള്‍ ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! വി.ഐ.പികള്‍ ഒഴികെയുള്ളവരുടെ ഗതാഗതനിയമലംഘനങ്ങള്‍ക്കുനേരേ ”കണ്ണടയ്ക്കാന്‍” അറിയാത്ത നിര്‍മിതബുദ്ധി (എ.ഐ) ക്യാമറകള്‍ ഇന്നുമുതല്‍ 20-04- 2023, പണി തുടങ്ങും. ഡ്രൈവിങ്ങിലെ പിഴവുകള്‍ക്കു മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ് കൃത്യമായി വീട്ടിലെത്തും. ആദ്യഘട്ടത്തില്‍ 726 ക്യാമറകളാണു കര്‍മനിരതമാകുക. നിയമലംഘനം നടന്ന് …

ആള്‍പെരുപ്പം ഐശ്വര്യം : അവസരമാക്കാന്‍ വേണ്ടത് മനുഷ്യശേഷി ഉപയോഗിക്കാനുള്ള ആസൂത്രണം

April 20, 2023

ന്യൂഡൽഹി: ഇന്ത്യയില്‍ ആളുകളെ തട്ടിയിട്ട് നടക്കാന്‍ പോലും വയ്യാത്ത അവസ്ഥയാകുമോ എന്നാണ് പുതിയ ജനസംഖ്യ കണക്ക് പുറത്ത് വന്നപ്പോള്‍ സോഷ്യല്‍ മീഡിയ അടക്കം ചോദിച്ചത്. യു.എന്നിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയും ചൈനയുടേത് 142.57 കോടിയുമാണ്. ഐക്യരാഷ്ട്ര ജനസംഖ്യാനിധിയുടെ …

ഒരു മലയാളിയുടെ കടം 18 ലക്ഷം!: കേരളീയരെ ഞെട്ടിക്കുന്ന ചൂണ്ടിക്കാട്ടലുകളുമായി അഡ്വക്കേറ്റ് പ്രവീണ്‍കുമാര്‍ വീണ്ടും

April 20, 2023

മലയാളിയെ കടക്കെണി വിഴുങ്ങുന്നുവെന്ന് ദി പീപ്പിള്‍ സെക്രട്ടറി അഡ്വ.വി.ടി. പ്രദീപ് കുമാറിന്റെ വിലയിരുത്തല്‍. വെറും വാദമായല്ല, വസ്തുതകൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ഒരു സംസ്ഥാനവും കേരളം പോലെ കടം വാങ്ങാനായി നടക്കുന്നില്ലെന്ന യാഥാര്‍ഥ്യം കൂടിയാണ് അദ്ദേഹം തുറന്നുകാട്ടുന്നത്. കഴിഞ്ഞ …

ഷിന്‍ഡെയ്ക്ക് പവറാകുമോ പവാര്‍ പരിവാര്‍!

April 18, 2023

മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ)-ബി.ജെ.പി. സര്‍ക്കാരിന് അനുകൂലമായി പ്രതിപക്ഷനേതാവ് അജിത് പവാറിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം എം.എല്‍.എമാര്‍ എന്‍.സി.പി. വിട്ടേക്കുമെന്ന അഭ്യൂഹം ശക്തം. ശിവസേനയിലെ ഭിന്നിപ്പില്‍ ഷിന്‍ഡേ പക്ഷത്തേക്കു കൂറുമാറിയ 16 എം.എല്‍.എമാര്‍ക്കെതിരായ അയോഗ്യതാനടപടിയില്‍ സുപ്രീം കോടതി വിധി പറയാനിരിക്കേയാണിത്. അഭ്യൂഹങ്ങള്‍ …