ന ശിശുമരണത്തിൽ ആദ്യ ആഴ്ച തന്നെ വലിയ അപകടസാധ്യത; റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾഇന്ത്യയിൽ TFR 4.6ൽ നിന്ന് 1.9 ആയി കുറഞ്ഞു.ബിഹാർ 2.9, ഡൽഹി 1.2 എന്ന വലിയ സംസ്ഥാന വ്യത്യാസം.ഗ്രാമം 71.9, നഗരം 51.0 ജനനനിരക്ക് വ്യത്യാസം.45.5% മരണങ്ങൾക്ക് മെഡിക്കൽ സഹായമില്ല.വടക്ക്–തെക്ക് ജനസംഖ്യാ അസമത്വം ശക്തമാകുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന രാഷ്ട്രീയവും നിയമവും ന്യൂസ് ഡെസ്ക് സ്പെഷ്യൽ റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾപ്രധാന വിവരങ്ങൾതിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ റെയ്ഡിന് പിന്നാലെ ഇഡി വാഹനങ്ങൾ ആക്രമിക്കപ്പെട്ടു.വീണാ വിജയനും എക്സാലോജിക്കിനും സിഎംആർഎല്ലിൽ നിന്ന് കോടികൾ ലഭിച്ചതാണ് അന്വേഷണ വിഷയം.അന്വേഷണം തുടരാമെന്ന് ഹൈക്കോടതി പറഞ്ഞതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടന്നത്.ഇഡി രാഷ്ട്രീയമായി പ്രവർത്തിക്കുന്ന ഏജൻസിയാണെന്ന വിമർശനവും ഒരേസമയം ശക്തമാണ്.നിയമനടപടികൾ തടയാൻ പാർട്ടി ശക്തി ഉപയോഗിക്കരുതെന്ന ചർച്ച കേരള രാഷ്ട്രീയത്തിൽ കടുക്കുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന സംസ്ഥാന സർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾമന്ത്രി അബ്ദുൾ ഗഫൂർ നിഷിന്റെ അക്കാദമിക്, ക്ലിനിക്കൽ, ഗവേഷണ പ്രവർത്തനങ്ങൾ വിലയിരുത്തി.ഭിന്നശേഷി വിദ്യാഭ്യാസ-പുനരധിവാസ രംഗത്തെ ദേശീയ മാതൃകയായി നിഷിനെ ഉയർത്തും.നിഷിനെ സർവകലാശാലയായി വികസിപ്പിക്കാനുള്ള സാധ്യത സർക്കാർ പരിഗണിക്കും.ഗവേഷണം, അസിസ്റ്റീവ് ടെക്നോളജി, സ്കിൽ ഡെവലപ്മെന്റ് വിപുലീകരിക്കും.മികവിന്റെ കേന്ദ്രമായി നിഷിന് സർക്കാർ പിന്തുണ ഉറപ്പാക്കും. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന 2026-27 പുതുക്കിയ ബജറ്റ് "പുതുയുഗ കേരളം" ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പുതുയുഗ കേരളം ലക്ഷ്യമിട്ട് പുതുക്കിയ ബജറ്റ്; ആരോഗ്യം, തൊഴിൽ, വികസനം മുഖ്യ അജണ്ട• ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കം.• പ്രിയദർശിനി പദ്ധതിക്കായി 600 കോടി രൂപ.• റബ്ബർ തറവില 250 രൂപയായി ഉയർത്തി.• മിഷൻ സമുദ്ര പദ്ധതിക്ക് 400 കോടി രൂപ.• 10,000 പുതിയ സംരംഭങ്ങൾക്ക് 100 കോടി രൂപ. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ POCSO കേസുകൾ ഇരട്ടിയായി; ആശങ്ക ശക്തം സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾകേരളത്തിൽ POCSO കേസുകളുടെ എണ്ണം 2020ലെ 1,243ൽ നിന്ന് 2025ൽ 2,242 ആയി ഉയർന്നു.ഭൂരിഭാഗം കേസുകളിലും പ്രതികൾ കുട്ടികൾക്ക് പരിചിതരായ ആളുകളാണെന്ന് പഠനങ്ങൾ പറയുന്നു.കൗമാര പ്രണയബന്ധങ്ങളും നിയമപരമായി POCSO കേസുകളായി രജിസ്റ്റർ ചെയ്യപ്പെടുന്നു.സോഷ്യൽ മീഡിയയും ഡിജിറ്റൽ ഗ്രൂമിംഗും കുട്ടികളുടെ അപകടസാധ്യത വർധിപ്പിക്കുന്നു.ശിക്ഷ മാത്രം പോര; ബോധവൽക്കരണവും സുരക്ഷാ സംവിധാനങ്ങളും കുറ്റതടയലിന് അനിവാര്യമാണ്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് 15ന് ശേഷം റിപ്പോര്‍ട്ട് ന്യൂഡൽഹി | കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി മാർച്ച് 15ന് ശേഷം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സൂചന നൽകി. വോട്ടർപട്ടിക സംബന്ധിച്ച നടപടികൾ പൂർത്തിയായതിനും സംസ്ഥാനങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങൾ... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ജാമ്യം റദ്ദാക്കണമെന്നാണ് അന്വേഷണസംഘത്തിന്റെ വാദം. ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾഗൺമാൻമാർക്കെതിരായ കേസിൽ ഹൈക്കോടതി നോട്ടീസ് അയച്ചു.മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാണ് എസ്ഐടിയുടെ ആവശ്യം.പ്രതികളോട് പത്ത് ദിവസത്തിനകം മറുപടി തേടി.ഹർജി ജൂൺ 27ന് വീണ്ടും പരിഗണിക്കും.മർദനത്തിന് ഉപയോഗിച്ച ഉപകരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾകാർഷിക ജൈവവൈവിധ്യ വിദഗ്ധ സമിതി ഒരു വർഷത്തേക്ക് പുനഃസംഘടിപ്പിച്ചു.പത്മശ്രീ ഡോക്ടർ പി എൽ ഗൗതം അധ്യക്ഷനായി.സുസ്ഥിര കാർഷിക രീതികൾക്ക് സമിതി മാർഗനിർദേശം നൽകും.തദ്ദേശീയ വിള-കന്നുകാലി ഇന സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.കാർഷിക ജൈവവൈവിധ്യ സംരക്ഷണ പ്രതിബദ്ധതയാണ് നടപടിക്ക് പിന്നിൽ മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ചെക്ക് റിപ്പബ്ലിക് vs ദക്ഷിണാഫ്രിക്ക - ലോകകപ്പ് 2026, അറ്റ്ലാന്റ ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾകളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ അറ്റ്ലാന്റ സ്റ്റേഡിയം ഇളകി.സൗക്കിന്റെ ലോങ് ത്രോ, ബോക്സിലേക്ക് ബോംബ് പോലെ.അവിടെ മിഖാൽ സാദിലെക്ക് ഓടി വന്നു.ഒറ്റ ഹെഡർ. ബോൾ വലയുടെ മേൽക്കൂരയിൽ കേറി.ടൂർണമെന്റിലെ ഏറ്റവും വേഗതയേറിയ ഗോൾ - ആറാം മിനിറ്റ്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ കുട്ടികളുടെ നിശ്ശബ്ദത കുറ്റവാളികളുടെ ആയുധം സുഭദ്ര വാര്യർ സ്പെഷ്യൽ റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾകുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ ഇന്ത്യയിൽ ഗുരുതര സാമൂഹിക പ്രതിസന്ധിയായി മാറുന്നു.മിക്ക കേസുകളിലും പ്രതികൾ കുട്ടികൾക്ക് പരിചിതരായ ആളുകളാണെന്ന് പഠനങ്ങൾ പറയുന്നു.പ്രശ്നം വെറും കാമമല്ല; അധികാരബോധവും നിയന്ത്രണവാഞ്ഛയും പ്രധാന ഘടകങ്ങളാണ്.ലൈംഗിക പീഡനം ഇരകളിൽ ദീർഘകാല മാനസിക ആഘാതങ്ങൾ സൃഷ്ടിക്കുന്നു.ഡിജിറ്റൽ ലോകവും ഓൺലൈൻ ഗ്രൂമിംഗും കുട്ടികൾക്ക് പുതിയ അപകടങ്ങൾ സൃഷ്ടിക്കുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾ2015 ജനുവരിയിലാണ് പദ്ധതി ആരംഭിച്ചത്.ജനനസമയ ലിംഗാനുപാതം 918ൽ നിന്ന് 929 ആയി.മൂന്ന് മന്ത്രാലയങ്ങൾ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.പെൺകുട്ടികളുടെ പ്രവേശനനിരക്ക് 80.2 ശതമാനത്തിലെത്തി.പദ്ധതി രാജ്യവ്യാപക ജനകീയ പ്രസ്ഥാനമായി വളർന്നു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന നേതാക്കളുമായി ഇന്ന് നിര്‍ണായക കൂടിക്കാഴ്ച്ച നടക്കും ന്യൂസ് ഡെസ്ക് ഡല്‍ഹിയില്‍ എത്തിയ വി ഡി സതീശന് കേരള ഹൗസില്‍ വിദ്യാര്‍ഥികളുടെ സ്വീകരണം റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അന്തിമ ചര്‍ച്ചയ്ക്കായി വി ഡി സതീശന് ഡല്‍ഹിയിലെത്തി.കേരള ഹൗസില്‍ ജെന്‍സി വിദ്യാര്‍ഥികള്‍ വി ഡി സതീശന് ആവേശകരമായ സ്വീകരണം നല്കി.“കണ്ണേ കരളേ വി ഡി എസ്സേ” എന്ന മുദ്രാവാക്യങ്ങളോടെയും കേക്ക് മുറിച്ചും സ്വീകരണം നടന്നു.സംസ്ഥാനത്തുടനീളം വി ഡി സതീശനെ അനുകൂലിച്ച് വിവിധ പ്രകടനങ്ങള്‍ നടക്കുന്നു.മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള എഐസിസി റിപ്പോര്‍ട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് സമര്‍പ്പിച്ചു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ബ മാസപ്പടി കേസ് ബാബു പുളിമൂട്ടിൽ വീണാ വിജയന് അറസ്റ്റിൽ നിന്ന് രക്ഷയില്ലേ? പി.എം.എൽ.എ കേസിൽ ജാമ്യമില്ലാതെ ജയിലിലാകാനുള്ള സാധ്യത ശക്തം സ്പെഷ്യൽ റിപ്പോര്‍ട്ട് സാധാരണ ക്രിമിനൽ കേസുകളേക്കാൾ പി.എം.എൽ.എ കേസുകളിൽ ജാമ്യം ലഭിക്കുക വളരെ ബുദ്ധിമുട്ടാണ്എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രധാന ആരോപണം, എക്സാലോജിക് യഥാർത്ഥത്തിൽ സേവനം നൽകാതെയാണ് ഈ തുക കൈപ്പറ്റിയതെന്നതാണ്സിഎംആർഎൽ നൽകിയ ഹർജിയിൽ “പി.എം.എൽ.എ പ്രകാരം അന്വേഷണം നടത്താൻ അടിസ്ഥാന കുറ്റകൃത്യം ഇല്ല” എന്ന വാദം ഹൈക്കോടതി തള്ളിയതും അന്വേഷണത്തിന് നിയമപരമായ തുടർച്ച ലഭിച്ചതും ശ്രദ്ധേയമാണ്.ഇത് കുറ്റം തെളിഞ്ഞുവെന്ന അർത്ഥമല്ല. പക്ഷേ അന്വേഷണം പ്രാഥമികമായി നിലനിൽക്കാവുന്നതാണെന്ന് കോടതി കണ്ടുവെന്നത് വ്യക്തമാണ്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന നവകേരള യാത്ര ന്യൂസ് ഡെസ്ക് നവകേരള യാത്ര അക്രമക്കേസ് പൊലീസുകാർക്കെതിരെ മാത്രം നടപടിയോ? സ്പെഷ്യൽ റിപ്പോര്‍ട്ട് നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ മർദനക്കേസിൽ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരായ നടപടി മാത്രം പോരെന്ന ആവശ്യം ശക്തമാകുന്നു. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെയും കേസിൽ പ്രതിചേർക്കണമെന്നാണ് മനുഷ്യാവകാശ പ്രവർത്തകരുടെ ആവശ്യം. കരിങ്കൊടി... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് അറിയിപ്പുകള് പ്രധാന വിവരങ്ങൾകൃഷിയുടെ പ്രാധാന്യം എടുത്തുകാട്ടി പ്രധാനമന്ത്രി സന്ദേശം പങ്കുവച്ചു.കൃഷി സമൂഹത്തിന്റെയും രാജ്യത്തിന്റെയും പോഷണത്തിന്റെ അടിസ്ഥാനമാണെന്ന് വ്യക്തമാക്കി.കർഷകരുടെ അധ്വാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.സംസ്കൃത സുഭാഷിതത്തിലൂടെ കൃഷിയുടെ മഹത്വം വിശദീകരിച്ചു.കർഷക സമൃദ്ധിയെ പരാമർശിച്ചുള്ള സന്ദേശവുമായിരുന്നു ഇത്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ചുമതലയേറ്റു ന്യൂസ് ഡെസ്ക് അറിയിപ്പുകള് പ്രധാന വിവരങ്ങൾനോര്ക്ക ഡയറക്ടറായി ആസിഫ് കെ യൂസഫ് ചുമതലയേറ്റു.നോര്‍ക്ക റൂട്ട്സ് സിഇഒയുടെ ചുമതലയും ഏറ്റെടുത്തു.പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ്.മില്‍മ മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന പേപ്പാറ അണക്കെട്ടിന്റെ ഷട്ടറുകളും തുറന്നേക്കാം ന്യൂസ് ഡെസ്ക് അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; നദീതീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം അറിയിപ്പുകള് പ്രധാന വിവരങ്ങൾഅരുവിക്കര ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു.ആകെ 80 സെന്റീമീറ്റര്‍ ഉയരത്തിലാണ് ഷട്ടറുകള്‍.നദീതീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.മഴ തുടർന്നാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും.പേപ്പാറ അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന അതിതീവ്ര മഴയ്ക്ക് സാധ്യത ന്യൂസ് ഡെസ്ക് കനത്ത മഴ; കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി അറിയിപ്പുകള് പ്രധാന വിവരങ്ങൾമൂന്ന് ജില്ലകളിൽ നാളെ അവധി.കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകൾക്ക് ബാധകം.അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്നുള്ള നടപടി.പ്രൊഫഷണൽ കോളേജുകൾക്കും അവധി.കേന്ദ്രിയ വിദ്യാലയങ്ങൾക്കും മദ്രസകൾക്കും അവധി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കാലാവസ്ഥ ന്യൂസ് ഡെസ്ക് തെക്കൻ കേരളത്തിൽ ശക്തമായ മഴ; തീരദേശത്ത് കള്ളക്കടൽ മുന്നറിയിപ്പ് അറിയിപ്പുകള് എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.തിരുവനന്തപുരം ഉൾപ്പെടെ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.കേരള തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടലിലിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശം.ബീച്ചുകളിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും താൽക്കാലികമായി ഒഴിവാക്കാൻ നിർദേശം നൽകി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് ഏപ്രിൽ 1,2,3 തീയതികളിൽ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും അറിയിപ്പുകള് പ്രധാന വിവരങ്ങൾസംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസം ബാങ്ക് ഇടപാടുകൾക്ക് വ്യാപക തടസ്സം നേരിടും.ബുധനാഴ്ച കണക്കെടുപ്പിനെ തുടർന്ന് ബാങ്കുകളിൽ "നോ ട്രാൻസാക്ഷൻ ഡേ" ആയതിനാൽ പണമിടപാടുകൾ ഉണ്ടാകില്ല.പെസഹ വ്യാഴവും ദുഃഖവെള്ളിയും ബാങ്കുകൾക്ക് ഔദ്യോഗിക അവധിയായിരിക്കും.ബുധനാഴ്ച ട്രഷറികളിലും സാമ്പത്തിക ഇടപാടുകൾ നടത്താനാകില്ല.ശനിയാഴ്ച ഏജൻസി ബാങ്കുകളിൽ നിന്ന് പണം ലഭ്യമായ ശേഷമേ ട്രഷറികളിലെ ഇടപാടുകൾ പുനരാരംഭിക്കൂ. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന പ്രോജക്ട്സീറോ പദ്ധതി ന്യൂസ് ഡെസ്ക് പ്രോജക്ട്സീറോ കർമ്മപദ്ധതി വിപ്ലവകരമായ മുന്നേറ്റം.. സ്പെഷ്യൽ റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾഅഴിമതികൾ പൗരൻ്റെ അവകാശലംഘനമാണ്പിണറായി സർക്കാർ കൊണ്ടുവന്ന ചട്ടഭേദഗതിയിലൂടെ ഏതഴിമതിക്കാരനുംവകുപ്പു മേധാവിയെ സന്തോഷിപ്പിച്ചാൽ സംരക്ഷണം കിട്ടുന്ന സാഹചര്യമുണ്ടായിരുന്നു.നൂറിലധികം ഉദ്യോഗസ്ഥരുടെ കേസ് ഒറ്റയടിക്ക് ഇല്ലാതാക്കിയത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പാണ്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ജ ഒരു ഫേസ്ബുക്ക് കുറിപ്പ് ജയശ്രീ വടയക്കളം സ്പെഷ്യൽ റിപ്പോര്‍ട്ട് മനസ്സിന്റെ വേദന മനസ്സിലാക്കാനും മനുഷ്യരെ ചേർത്തുപിടിക്കാനും ആഹ്വാനം ചെയ്യുന്ന ഫേസ്ബുക്ക് കുറിപ്പ് വൈറൽആത്മഹത്യ ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നതിന് പകരം, അവരുടെ മനസ്സിലെ വേദന മനസ്സിലാക്കാൻ സമൂഹം ശ്രമിക്കണംചേർത്തുപിടിക്കാനുള്ളൊരു മനസ്സ് സജ്ജമാക്കിയെടുക്കാനുള്ള സാമൂഹ്യപ്രതിബദ്ധത നമുക്കോരോരുത്തർക്കുമുണ്ട്മനസ്സ് എന്ന് പറയുന്നത് ഏറ്റവും നിഗൂഢമായ ഒന്നാണ്. സുരഭില സുന്ദര കാല്പനികഭാവങ്ങളിൽ മുഴുകാനും , വിഹ്വല ചിന്തകളെ പെറ്റു പോറ്റാനും അതിന് അസാധാരണ വൈഭവമാണുള്ളത്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന പ്രഖ്യാപനം വരും തലമുറകൾക്ക് വലിയ പ്രചോദനം ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾ• ജോൺസൺ മാഷ് സംഗീത അക്കാദമി പ്രഖ്യാപനം സ്വാഗതം ചെയ്തു.• അക്കാദമി തലമുറകൾക്ക് പ്രചോദനമാകുമെന്ന് പ്രതികരണം.• കൊച്ചിയിൽ ഫിലിം സിറ്റിക്കായി 100 കോടി രൂപ.• സിനിമയ്ക്ക് വ്യവസായ പദവി നൽകും.• ആന്റി പൈറസി സെൽ രൂപീകരിക്കും. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് ഇന്ത്യയുമായി ലോകത്തിന്റെ സഹകരണവും നിക്ഷേപവും വർധിക്കുന്നതായി പ്രധാനമന്ത്രി റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾലോകവുമായി ഇന്ത്യയുടെ സഹകരണം വർധിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയിൽ നിക്ഷേപം വർധിക്കുന്നതായി വ്യക്തമാക്കി.140 കോടി ജനങ്ങളാണ് പ്രതീക്ഷയുടെ അടിസ്ഥാനം.മികച്ച ഭൂമിക്കായി ഇന്ത്യ പ്രവർത്തിക്കുമെന്ന് പറഞ്ഞു.ഇന്ത്യ ആദ്യം എന്ന ആശയവുമായി സന്ദേശം പങ്കുവെച്ചു മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന് വ്യക്തമാക്കി ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾ• പിഎം ശ്രീ ഉപസമിതി റിപ്പോർട്ട് ഒരു മാസത്തിനകം.• ദേശീയ വിദ്യാഭ്യാസ നയത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കും.• പാഠ്യപദ്ധതി രൂപീകരണ സ്വാതന്ത്ര്യവും വിലയിരുത്തും.• നിലവിലെ പ്രതിസന്ധിക്ക് കാരണം കഴിഞ്ഞ സർക്കാരെന്ന് ആരോപണം.• മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് മരണം സംഭവിച്ചത്. ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾ• അധ്യാപികയുടെ മരണക്കേസിൽ സുഹൃത്ത് പിടിയിൽ.• ആദിത്യ ചികിത്സയിലിരിക്കെ മരിച്ചു.• മർദനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം.• ജൂൺ എട്ടിന് മർദനം നടന്നതായി ആരോപണം.• സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന തിരഞ്ഞെടുപ്പ് പ്രചാരണ രീതിക്കെതിരെ പാർട്ടിയിൽ വിമർശനം ഉയർന്നു. ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾ• തിരഞ്ഞെടുപ്പ് തോൽവിയിൽ 15 മണിക്കൂറിലധികം ചർച്ച നടന്നു.• കനത്ത പരാജയം ഉണ്ടായെന്ന് സിപിഐ വിലയിരുത്തൽ.• തൊഴിലാളികളുടെയും ന്യൂനപക്ഷങ്ങളുടെയും വിമർശനം ഗൗരവമായി കാണും.• ജൂലൈ 3 മുതൽ 16 വരെ പാർട്ടി പരിപാടികൾ നടത്തും.• മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന മുഴിയാർ പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിച്ചു. ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾ• കഴുത്ത് ഞെരിച്ച് വെള്ളത്തിൽ മുക്കിയാണ് കൊലപാതകം.• ബലാത്സംഗ സംശയത്തിൽ രാസപരിശോധന നടത്തും.• പ്രതി വിനോദ് കുമാർ റിമാൻഡിൽ.• ദൃക്സാക്ഷിയുടെ വിവരമാണ് അന്വേഷണത്തിൽ നിർണായകമായത്.• പ്രതിയെ വള്ളക്കടവ് ചെക്ക് പോസ്റ്റിൽ പിടികൂടി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾഏഴ് കോടി പേരെ ദേശീയ ദൗത്യത്തിൽ പരിശോധിച്ചു.രണ്ടര ലക്ഷം ആളുകളിൽ രോഗം കണ്ടെത്തി.20 ലക്ഷത്തിലധികം രോഗവാഹകരെ തിരിച്ചറിഞ്ഞു.നാല് ലക്ഷത്തിലധികം സ്ത്രീകളെ മധ്യപ്രദേശിൽ പരിശോധിച്ചു.2047ന് മുമ്പ് രോഗനിർമാർജനമാണ് ദേശീയ ലക്ഷ്യം. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കണ്ടെത്തിയ വസ്തു മൃതദേഹമാണോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾ• വാണിയപ്പാറ പള്ളിയിലെ കല്ലറയിൽ ദുരൂഹ കണ്ടെത്തൽ.• പായയിൽ പൊതിഞ്ഞ വസ്തുക്കൾ കണ്ടെത്തി.• മൃതദേഹമാണെന്ന സംശയം ഉയരുന്നു.• കരിക്കോട്ടക്കരി പൊലീസ് അന്വേഷണം തുടങ്ങി.• പള്ളി അധികൃതർ അന്വേഷണത്തോട് സഹകരിക്കും. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന സംസ്ഥാന സർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾ‘മിഷൻ സമുദ്ര’യ്ക്ക് ₹400 കോടി; വിഴിഞ്ഞം കേന്ദ്രമാക്കി മാരിടൈം സമ്പദ്വ്യവസ്ഥ വികസനം.‘കേരള നോളജ് വാലി’യ്ക്ക് ₹100 കോടി; വിദേശ സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും ആകർഷിക്കും.‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്’; കുടുംബത്തിന് വാർഷികം ₹25 ലക്ഷം വരെ പരിരക്ഷ.10,000 പുതിയ എംഎസ്എംഇ സംരംഭങ്ങൾ; തൊഴിലും നിക്ഷേപവും വർധിപ്പിക്കും.തിരുവനന്തപുരം–കോഴിക്കോട് ലൈറ്റ് മെട്രോയും നാല് വിമാനത്താവള വികസനത്തിനായി ₹200 കോടിയും. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കേരള സർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പ്രധാന വിവരങ്ങൾനികുതി വർധന ഇല്ലാതെ ബജറ്റ് അവതരിപ്പിച്ചു.നിക്ഷേപവും തൊഴിലവസരവും വർധിപ്പിച്ച് ‘പുതുയുഗ കേരളം’ ലക്ഷ്യമിടുന്നു.യുവാക്കൾക്കായി നോളജ് വാലിയും മികച്ച തൊഴിൽ അവസരങ്ങളും ഒരുക്കും.‘സിൽവർ ഇക്കോണമി’ പദ്ധതി നടപ്പാക്കും.മിഷൻ സമുദ്ര, സതേൺ കേരള ഇക്കണോമിക് കോറിഡോർ തുടങ്ങിയ വികസന പദ്ധതികൾ നടപ്പാക്കും മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ബ കേരളത്തിൽ തന്നെയുള്ള തൊഴിലവസരങ്ങൾ, ബാബു പുളിമൂട്ടിൽ ജനപ്രതിനിധികൾക്ക് വേണം കാഴ്ച്ചപ്പാടുകൾ സ്പെഷ്യൽ റിപ്പോര്‍ട്ട് വേണം കാഴ്ച്ചപ്പാടുകൾരാജീവ് ചന്ദ്രശേഖർ ഈ രംഗത്ത് മാതൃകയാക്കാവുന്ന കാഴ്ച്ചപ്പാടുള്ള വ്യക്തിയാണ്.ജീവിതാനുഭവം രൂപപ്പെടുത്തിയ കാഴ്ച്ചപ്പാടുകൾഅടിസ്ഥാനസൗകര്യ വികസനം, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, അതിവേഗ പാതകൾ, പൊതുഗതാഗതം, ഫൈബർ ഇന്റർനെറ്റ്, സ്ഥിരമായ വൈദ്യുതി, കുടിവെള്ളം തുടങ്ങിയ മേഖലകളിൽ ശക്തമായ വികസനം വേണംഒരു യുവാവിന് ഒരു ദിവസത്തിനകം കമ്പനി രജിസ്റ്റർ ചെയ്യാനും, ഒരു മാസത്തിനകം അനുമതികൾ ലഭിക്കാനും, മൂന്ന് മാസത്തിനകം നിക്ഷേപം കണ്ടെത്താനും കഴിയുന്ന രീതിയിലേക്ക് സംവിധാനങ്ങൾ മാറ്റണം.വൃദ്ധരുടെ താവളമായി മാറാനുള്ള സാധ്യത കർമ്മോത്സുകരായ യുവജനങ്ങൾ നിറഞ്ഞ സംസ്ഥാനത്തിനു വഴിമാറും. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ബ വനംവകുപ്പ് കർഷക താത്പര്യം ഹനിക്കുന്നു ബാബു പുളിമൂട്ടിൽ വനഭൂമി പരിശോധനയിൽ ആശങ്ക; ഭൂമി വനമായി രേഖപ്പെടുമോയെന്ന് ഭയന്ന് കർഷകർ സ്പെഷ്യൽ റിപ്പോര്‍ട്ട് ജനവാസ മേഖലകളിലെ ഭൂമിയും പരിശോധനയ്ക്ക്വനമായി രേഖപ്പെടുത്തിയ ഭൂമികളുടെ വിവരശേഖരണത്തിന് സംസ്ഥാനത്ത് ജില്ലാതല കമ്മിറ്റികൾ രൂപീകരിച്ചു.സംസ്ഥാനമൊട്ടാകെ ഫീൽഡ് പരിശോധനകൾ നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് തീരുമാനംവനംവകുപ്പ്, ജില്ലാ ഭരണകൂടം, ഭൂഉടമകൾ എന്നിവർ ഉൾപ്പെട്ട വിഷയഭൂഉടമകളിൽ നിന്ന് തെളിവുകൾ ശേഖരിക്കാതെയുള്ള പരിശോധനകൾ ഭൂമി വനഭൂമിയായി മാറാൻ ഇടയാക്കുമെന്ന ആശങ്കപിന്നീട് കോടതി കേസുകളും നിർമ്മാണ-ബാങ്ക് വായ്പ തടസങ്ങളും ഉണ്ടാകാമെന്ന് കർഷകർ മുന്നറിയിപ്പ് നൽകുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
സ എഐ ജിയോപൊളിറ്റിക്സ് പുതിയ ലോകക്രമം നിർണയിക്കും സുഭദ്ര വാര്യർ ലേഖനം പ്രധാന വിവരങ്ങൾശക്തമായ എഐ മോഡലുകളെ അമേരിക്ക തന്ത്രപ്രധാന സാങ്കേതികവിദ്യയായി കാണുന്നു.ഇവ സാമ്പത്തികത്തെയും സൈനിക ശേഷിയെയും സ്വാധീനിക്കും.അതിനാൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നു.എഐ മേഖലയിൽ രാജ്യങ്ങൾ തമ്മിലുള്ള മത്സരം ശക്തമാകുന്നു.ഭാവിയിൽ എഐ ആഗോള രാഷ്ട്രീയത്തിലെ പ്രധാന ശക്തിയാകും. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ ചോർച്ചയല്ലെങ്കിലും ചോർച്ചയാക്കാൻ ടെലഗ്രാമിന് കഴിയും വി ബി രാജൻ ലേഖനം പ്രധാന വിവരങ്ങൾടെലഗ്രാം നിരോധിച്ചത് രഹസ്യ സന്ദേശങ്ങൾ കാരണം അല്ല.വ്യാജ ചോദ്യപേപ്പർ ചോർച്ചാ അവകാശവാദങ്ങൾ പ്രചരിപ്പിക്കാൻ അത് ഉപയോഗിക്കപ്പെടുമെന്ന ആശങ്ക ഉണ്ടായിരുന്നു.സന്ദേശങ്ങൾ പിന്നീട് തിരുത്താൻ കഴിയുന്നതും പ്രശ്നമായി.വലിയ ചാനലുകൾ വഴി വിവരങ്ങൾ വേഗത്തിൽ പടരും.പരീക്ഷയുടെ വിശ്വാസ്യത സംരക്ഷിക്കാനാണ് നടപടി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ അമേരിക്ക-ഇറാൻ യുദ്ധത്തിന്റെ വില ആരടയ്ക്കും? വി ബി രാജൻ ലേഖനം പ്രധാന വിവരങ്ങൾയുദ്ധച്ചെലവ് അമേരിക്കയെയും ഇറാനെയും ഗൾഫ് രാജ്യങ്ങളെയും ബാധിച്ചു.അമേരിക്കക്കാർ ഉയർന്ന ഇന്ധനവിലയുടെ ഭാരം നേരിട്ടു.ഇറാൻ വൻ നാശനഷ്ടവും സാമ്പത്തിക പ്രതിസന്ധിയും അനുഭവിച്ചു.പുനർനിർമാണത്തിന് സ്വകാര്യ നിക്ഷേപങ്ങളാണ് പ്രധാന ആശ്രയം.യുദ്ധം അവസാനിച്ചാലും സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടരും. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ അൽഗോരിതങ്ങൾ തീരുമാനിക്കുമോ ജനാധിപത്യത്തിന്റെ ഭാവി? വി ബി രാജൻ ലേഖനം പ്രധാന വിവരങ്ങൾസോഷ്യൽ മീഡിയയിലൂടെ അതിവേഗം വളർന്ന “പാറ്റ പാർട്ടി” ഡിജിറ്റൽ രാഷ്ട്രീയത്തിന്റെ പുതിയ ഉദാഹരണമായി ചർച്ചയാകുന്നു.ചീഫ് ജസ്റ്റിസിന്റെ പരാമർശങ്ങൾ സന്ദർഭത്തിൽ നിന്ന് മാറ്റി പ്രചരിപ്പിച്ചതാണ് വിവാദത്തിന് തുടക്കമായത്.നേപ്പാൾ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രക്ഷോഭങ്ങളിലും സോഷ്യൽ മീഡിയയുടെ ശക്തമായ സ്വാധീനം കണ്ടിരുന്നു.സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ പൊതുജനാഭിപ്രായത്തെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും സ്വാധീനിക്കുമെന്ന ആശങ്ക ഉയരുന്നു.ഡാറ്റയുടെയും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെയും നിയന്ത്രണമാണ് ഡിജിറ്റൽ പരമാധികാരത്തിന്റെ കേന്ദ്രവിഷയമെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ പരസ്യങ്ങൾ പറയുന്നു സമൂഹത്തിന്റെ മാറിയ കഥ സുഭദ്ര വാര്യർ ലേഖനം പ്രധാന വിവരങ്ങൾപരസ്യങ്ങൾ ഒരു സമൂഹത്തിന്റെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക മാറ്റങ്ങളുടെ കണ്ണാടിയാണെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു.“വേക്കൻസി ഇല്ല” ബോർഡുകളിൽ നിന്ന് “സ്റ്റാഫിനെ ആവശ്യമുണ്ട്” എന്ന പരസ്യങ്ങളിലേക്കുള്ള മാറ്റം തൊഴിൽവിപണിയിലെ മാറ്റം കാണിക്കുന്നു.സമ്പാദ്യത്തെ പ്രോത്സാഹിപ്പിച്ച പരസ്യങ്ങൾ ഇന്ന് ഉപഭോഗത്തെയും വായ്പാധിഷ്ഠിത ജീവിതശൈലിയെയും പ്രോത്സാഹിപ്പിക്കുന്നു.ഇന്നത്തെ പരസ്യങ്ങൾ ഉൽപ്പന്നങ്ങളേക്കാൾ ജീവിതശൈലിയും ആഗ്രഹങ്ങളുമാണ് വിൽക്കുന്നത്.പരസ്യങ്ങളേക്കാൾ ഉപഭോക്തൃ റിവ്യൂകളും അനുഭവങ്ങളുമാണ് ഇന്ന് ജനങ്ങളുടെ വിശ്വാസം നേടുന്നത്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ പിഒകെയിൽ ജനരോഷം; പാകിസ്ഥാൻ പ്രതിരോധത്തിൽ സുഭദ്ര വാര്യർ ലേഖനം പ്രധാന വിവരങ്ങൾപിഒകെയിലെ പ്രതിഷേധങ്ങൾ സാമ്പത്തിക ആവശ്യങ്ങളിൽ നിന്ന് രാഷ്ട്രീയ അവകാശങ്ങളിലേക്കുള്ള പ്രക്ഷോഭമായി മാറിയിരിക്കുകയാണ്.ഉയർന്ന വൈദ്യുതി നിരക്കുകൾ, വിലക്കയറ്റം, ഭരണപരമായ അവഗണന എന്നിവയാണ് ജനരോഷത്തിന് പ്രധാന കാരണം.പ്രതിഷേധങ്ങൾ അടിച്ചമർത്താൻ സുരക്ഷാ നടപടികളും അറസ്റ്റുകളും നിയന്ത്രണങ്ങളും ശക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്.പാകിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങളും കൂടുതൽ രാഷ്ട്രീയ അവകാശങ്ങൾ ആവശ്യപ്പെടുന്ന ശബ്ദങ്ങളും ഉയരുന്നുണ്ട്.അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്ത പക്ഷം പുതിയ പ്രതിഷേധ തരംഗങ്ങൾക്ക് സാധ്യതയുണ്ടെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ കർണാടക മാതൃക കേരളവും പരിഗണിക്കേണ്ട സമയം സുഭദ്യ വാര്യർ ലേഖനം പ്രധാന വിവരങ്ങൾകേരളത്തിൽ മയക്കുമരുന്ന് സംഘങ്ങൾക്കൊപ്പം ഗുണ്ടാ-കൊട്ടേഷൻ സംഘങ്ങളുടെ സ്വാധീനവും വലിയ വെല്ലുവിളിയായി മാറുന്നു.തിരുവല്ല, കരുനാഗപ്പള്ളി, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആക്രമണങ്ങളും കൊലപാതകങ്ങളും വലിയ ആശങ്ക ഉയർത്തിയിട്ടുണ്ട്.സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ കർണാടക ഓരോ ജില്ലയിലും ആന്റി-റൗഡി സ്ക്വാഡുകൾ രൂപീകരിക്കുകയാണ്.ഗുണ്ടകളെ കണ്ടെത്തി പ്രത്യേക പട്ടികയിൽ ഉൾപ്പെടുത്തി കർശന നിരീക്ഷണവും നിയമനടപടികളും സ്വീകരിക്കുന്നതാണ് പദ്ധതി.സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ കേരളവും സമാനമായ മുൻകരുതൽ നടപടികൾ പരിഗണിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ നാഗാ ഭൂമിയിൽ എണ്ണപദ്ധതിക്ക് ശക്തമായ എതിർപ്പ് വി ബി രാജൻ ലേഖനം പ്രധാന വിവരങ്ങൾഅസം-നാഗാലാൻഡ് അതിർത്തിയിൽ എണ്ണ, വാതക പര്യവേക്ഷണത്തിനായി കേന്ദ്രവും രണ്ട് സംസ്ഥാനങ്ങളും കരാർ ഒപ്പുവച്ചു.ഏഴ് നാഗാ സംഘടനകൾ ഈ കരാറിനെതിരെ രംഗത്തെത്തി.രാഷ്ട്രീയ പ്രശ്നത്തിന് ആദ്യം പരിഹാരം വേണമെന്നാണ് അവരുടെ ആവശ്യം.ഭൂമിയുടെയും പ്രകൃതിവിഭവങ്ങളുടെയും അവകാശം ദുർബലമാകുമെന്ന ആശങ്ക അവർ പ്രകടിപ്പിച്ചു.പദ്ധതി രാജ്യത്തിന്റെ എണ്ണ, വാതക ഉൽപ്പാദനം വർധിപ്പിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ വ ജെസി കാരാടിൻ്റെ കഥകൾ വിജീഷ് പരവരി ലേഖനം പ്രധാന വിവരങ്ങൾഭാഷ പച്ചവെള്ളം പോലെ സുതാര്യവും നിർമ്മലവുമാണ്.ആഖ്യാന-പ്രമേയ മികവുകൾ കൊണ്ട് വലിയ സംഭാവനയല്ലെങ്കിലും,സ്ത്രീ/ജെൻ്റർ പൊതുബോധങ്ങളുടെ വാർപ്പുമാതൃകകളെ പൊട്ടിക്കാനുള്ളകൂടം കൊണ്ടുള്ള അടിയായി ഈ കഥകളെ വരുംകാലം പരിഗണിക്കും. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ സ അനാവശ്യ പരിശോധനകൾ ഒഴിവാക്കണമെന്ന് കോടതി സുഭദ്ര വാര്യർ ലേഖനം പ്രധാന വിവരങ്ങൾകുട്ടികളുടെ ക്ഷേമമാണ് കസ്റ്റഡി കേസുകളിലെ ഏറ്റവും പ്രധാന കാര്യമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.കുട്ടികളെ അനാവശ്യമായ മാനസിക പരിശോധനകൾക്ക് വിധേയരാക്കരുതെന്ന് കോടതി പറഞ്ഞു.ലൈംഗികാതിക്രമ ആരോപണമുള്ള കേസുകളിൽ കുട്ടികളുടെ മാനസിക സുരക്ഷ പ്രത്യേകം സംരക്ഷിക്കണം.കുട്ടികളുടെ സ്വകാര്യതയും അന്തസ്സും എല്ലാ ഘട്ടങ്ങളിലും ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.കുട്ടികൾക്ക് കൂടുതൽ മാനസിക സമ്മർദ്ദം ഉണ്ടാകാത്ത രീതിയിൽ കേസുകൾ കൈകാര്യം ചെയ്യണമെന്നും കോടതി പറഞ്ഞു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന "സാത്താങ്കുളത്തിലെ ഒരു രാത്രി: കസ്റ്റഡിയിൽ മരണം കണ്ട സാക്ഷ്യം” ന്യൂസ് ഡെസ്ക് ഇന്ത്യൻ പൊലീസിംഗിൻ്റെ ക്രൂരമുഖം സ്പെഷ്യൽ റിപ്പോര്‍ട്ട് "സാത്താങ്കുളത്തിലെ ഒരു രാത്രി: കസ്റ്റഡിയിൽ മരണം കണ്ട സാക്ഷ്യം” അവസാനിക്കാത്ത ഒരു രാത്രി. സന്ധ്യാസമയം അടുക്കുമ്പോൾ ആ ചെറുനഗരത്തിലെ കടകൾ ഒന്നൊന്നായി അടയാൻ തുടങ്ങി. പതിവുപോലെ തെരുവ് വിജനമാകുകയായിരുന്നു. പക്ഷേ സാത്താങ്കുളത്തിലെ കാമരാജ് പ്രതിമക്കടുത്തുള്ള... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന ജീവന് അത്രമേൽ പവിത്രത കല്പിക്കുന്നതാണ് ഭാരതീയ സംസ്കാരം ന്യൂസ് ഡെസ്ക് അത്രമേൽ ഞങ്ങൾ സ്നേഹിക്കയാൽ ഇനി നിന്നെ കൊല്ലട്ടെ -സ്പെഷ്യൽസ്റ്റോറി, തയ്യാറാക്കിയത് ബാബു പുളിമൂട്ടിൽ സ്പെഷ്യൽ റിപ്പോര്‍ട്ട് നമ്മൾ താലോലിച്ച് കൈക്കുടന്നയിൽ വെച്ച് ലാളിക്കുന്ന കുഞ്ഞിനെ കൊല്ലാനുള്ള എഗ്രിമെൻ്റിൽ ഒപ്പിടുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടൊ?അല്ലെങ്കിൽ നമ്മുടെ നൂറായിരം പിടിവാശികൾ സാധിച്ചു തരാൻ ആരുമറിയാതെ സ്വന്തം വേദനകൾ ഉള്ളിലൊളിപ്പിച്ചിരുന്ന പ്രിയപ്പെട്ട അച്ഛനമ്മമാരുടെ ജീവൻ അവസാനിപ്പിക്കാനുള്ള ഒരു... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ
ന കേന്ദ്രസർക്കാർ അറിയിപ്പ് ന്യൂസ് ഡെസ്ക് അറിയിപ്പുകള് പ്രധാന വിവരങ്ങൾകൃഷിയുടെ പ്രാധാന്യം എടുത്തുകാട്ടി പ്രധാനമന്ത്രി സന്ദേശം പങ്കുവച്ചു.കൃഷി സമൂഹത്തിന്റെയും രാജ്യത്തിന്റെയും പോഷണത്തിന്റെ അടിസ്ഥാനമാണെന്ന് വ്യക്തമാക്കി.കർഷകരുടെ അധ്വാനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.സംസ്കൃത സുഭാഷിതത്തിലൂടെ കൃഷിയുടെ മഹത്വം വിശദീകരിച്ചു.കർഷക സമൃദ്ധിയെ പരാമർശിച്ചുള്ള സന്ദേശവുമായിരുന്നു ഇത്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ചുമതലയേറ്റു ന്യൂസ് ഡെസ്ക് അറിയിപ്പുകള് പ്രധാന വിവരങ്ങൾനോര്ക്ക ഡയറക്ടറായി ആസിഫ് കെ യൂസഫ് ചുമതലയേറ്റു.നോര്‍ക്ക റൂട്ട്സ് സിഇഒയുടെ ചുമതലയും ഏറ്റെടുത്തു.പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ്.മില്‍മ മാനേജിംഗ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന പേപ്പാറ അണക്കെട്ടിന്റെ ഷട്ടറുകളും തുറന്നേക്കാം ന്യൂസ് ഡെസ്ക് അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; നദീതീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം അറിയിപ്പുകള് പ്രധാന വിവരങ്ങൾഅരുവിക്കര ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു.ആകെ 80 സെന്റീമീറ്റര്‍ ഉയരത്തിലാണ് ഷട്ടറുകള്‍.നദീതീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.മഴ തുടർന്നാല്‍ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും.പേപ്പാറ അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന അതിതീവ്ര മഴയ്ക്ക് സാധ്യത ന്യൂസ് ഡെസ്ക് കനത്ത മഴ; കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി അറിയിപ്പുകള് പ്രധാന വിവരങ്ങൾമൂന്ന് ജില്ലകളിൽ നാളെ അവധി.കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകൾക്ക് ബാധകം.അതിതീവ്ര മഴ മുന്നറിയിപ്പിനെ തുടർന്നുള്ള നടപടി.പ്രൊഫഷണൽ കോളേജുകൾക്കും അവധി.കേന്ദ്രിയ വിദ്യാലയങ്ങൾക്കും മദ്രസകൾക്കും അവധി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന കാലാവസ്ഥ ന്യൂസ് ഡെസ്ക് തെക്കൻ കേരളത്തിൽ ശക്തമായ മഴ; തീരദേശത്ത് കള്ളക്കടൽ മുന്നറിയിപ്പ് അറിയിപ്പുകള് എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്.തിരുവനന്തപുരം ഉൾപ്പെടെ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.കേരള തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടലിലിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശം.ബീച്ചുകളിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും താൽക്കാലികമായി ഒഴിവാക്കാൻ നിർദേശം നൽകി. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ ന ന്യൂസ് ഡെസ്ക് ഏപ്രിൽ 1,2,3 തീയതികളിൽ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും അറിയിപ്പുകള് പ്രധാന വിവരങ്ങൾസംസ്ഥാനത്ത് നാളെ മുതൽ മൂന്ന് ദിവസം ബാങ്ക് ഇടപാടുകൾക്ക് വ്യാപക തടസ്സം നേരിടും.ബുധനാഴ്ച കണക്കെടുപ്പിനെ തുടർന്ന് ബാങ്കുകളിൽ "നോ ട്രാൻസാക്ഷൻ ഡേ" ആയതിനാൽ പണമിടപാടുകൾ ഉണ്ടാകില്ല.പെസഹ വ്യാഴവും ദുഃഖവെള്ളിയും ബാങ്കുകൾക്ക് ഔദ്യോഗിക അവധിയായിരിക്കും.ബുധനാഴ്ച ട്രഷറികളിലും സാമ്പത്തിക ഇടപാടുകൾ നടത്താനാകില്ല.ശനിയാഴ്ച ഏജൻസി ബാങ്കുകളിൽ നിന്ന് പണം ലഭ്യമായ ശേഷമേ ട്രഷറികളിലെ ഇടപാടുകൾ പുനരാരംഭിക്കൂ. മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ