തിരുവനന്തപുരത്ത് ‌സ്പോര്‍ട്‌സ് കൗണ്‍സിലില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ എല്‍.ഡി.സി/യു.ഡി.സി തസ്തികകളില്‍ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. രണ്ടു വീതം ഒഴിവുകളുണ്ട്. എല്‍.ഡി.സി/യു.ഡി.സി തസ്തികകളില്‍ അപേക്ഷിക്കുന്നവര്‍ക്ക് അതേ വിഭാഗത്തില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. താല്‍പ്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മേലധികാരികളുടെ …

തിരുവനന്തപുരത്ത് ‌സ്പോര്‍ട്‌സ് കൗണ്‍സിലില്‍ ഡെപ്യൂട്ടേഷന്‍ നിയമനം Read More

കോഴിക്കോട്‌ : അക്വാകള്‍ച്ചര്‍ പ്രൊമോട്ടർ നിയമനം

 കോഴിക്കോട്‌: ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപനവുമായി ബന്ധപ്പെട്ട്  താമരശ്ശേരി താലൂക്കിൽ അക്വാകള്‍ച്ചര്‍ പ്രൊമോട്ടറുടെ  ഒഴിവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  20 നും 56 നും ഇടയ്ക്ക് പ്രായമുള്ള വി.എച്ച്.എസ്.ഇ ഫിഷറീസ് അല്ലെങ്കില്‍   ഫിഷറീസ് / സുവോളജി ബിരുദം അല്ലെങ്കില്‍ എസ്.എസ്.എല്‍.സി.യും സർക്കാർ …

കോഴിക്കോട്‌ : അക്വാകള്‍ച്ചര്‍ പ്രൊമോട്ടർ നിയമനം Read More

ദേശീയ ആരോഗ്യ ദൗത്യം പാലക്കാടിന്റെ കീഴില്‍ നേഴ്‌സ് ഒഴിവ്

പാലക്കാട്‌: ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യ കേരളം) പാലക്കാടിന്റെ കീഴില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗ്രേഡ് 2 തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി, കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് …

ദേശീയ ആരോഗ്യ ദൗത്യം പാലക്കാടിന്റെ കീഴില്‍ നേഴ്‌സ് ഒഴിവ് Read More

തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

തൃശൂർ : ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിയമ സേവനവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡാറ്റാ എൻട്രി ചെയ്യുന്നതിനും വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിനും ഒരുവർഷത്തെ കരാറടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നുമാണ് അപേക്ഷ …

തൃശൂർ ജില്ലാ നിയമ സേവന അതോറിറ്റിയുടെ ഓഫീസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ് Read More

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം; അപേക്ഷിക്കാം

കൊല്ലം: ജില്ലയില്‍ അനുവദിച്ച രണ്ട് പോക്‌സോ കോടതികളിലേക്ക് മുഴുവന്‍ സമയ സേവനത്തിന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ഒഴിവിലേക്ക് സി ആര്‍ പി സി സെക്ഷന്‍ 24(4) പ്രകാരം നിയമനത്തിന് യോഗ്യരായ അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരും ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ …

സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം; അപേക്ഷിക്കാം Read More

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് താൽകാലിക നിയമനം

തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കർ കോളേജിലെ ശിശുരോഗ വിഭാഗം സീനിയർ റസിഡന്റ് തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു. സീനിയർ റസിഡന്റ് (ഒരൊഴിവ്) തസ്തികയിൽ എം.ബി.ബി.എസ്, എം.ഡി പീഡിയാട്രിക്‌സ് ആണ് യോഗ്യത. പ്രായപരിധി 40 വയസ്സ്. പ്രതിമാസ വേതനം 70,000 രൂപ. …

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് താൽകാലിക നിയമനം Read More

കാസര്‍കോഡ്; അധ്യാപക ഒഴിവ്

കാസര്‍കോഡ്‌: കിനാനൂര്‍ കരിന്തളം ഗവണ്‍മെന്റ് ആര്‍ട്ട്സ് ആന്റ്‌ സയന്‍സ് കോളേജില്‍  കൊമേഴ്‌സ്, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, ജേര്‍ണലിസം  വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുണ്ട്.  ഹിന്ദി വിഷയത്തിന് ജൂണ്‍ എട്ടിന് രാവിലെ 11 നും മലയാളം, ഹിസ്റ്ററി, ഇക്കണോമിക്‌സ് വിഷയങ്ങള്‍ക്ക്  ജൂണ്‍ …

കാസര്‍കോഡ്; അധ്യാപക ഒഴിവ് Read More

ഡി.ആര്‍.ഡി.ഒയില്‍ 167 ഒഴിവുകള്‍; ജൂലൈ പത്ത് വരെ അപേക്ഷിക്കാം

ന്യൂഡല്‍ഹി: ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പെമെന്റ് ഓര്‍ഗനൈസേഷനില്‍ സയന്റിസ്റ്റ് ബി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 167 ഒഴിവാണുള്ളത്. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. ജൂലൈ പത്ത് വരെയാണ് അപേക്ഷിക്കാനുള്ള അവസരം. 28 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. …

ഡി.ആര്‍.ഡി.ഒയില്‍ 167 ഒഴിവുകള്‍; ജൂലൈ പത്ത് വരെ അപേക്ഷിക്കാം Read More