സാമ്പത്തിക സര്‍വ്വേ 2018-19; 5 ട്രില്യണ്‍ ആകണമെങ്കില്‍, ജിഡിപി 8% ആയി ഉയര്‍ത്തണം
ന്യൂഡല്‍ഹി ജൂലൈ 4: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി 5 ട്രില്യന്‍ ആകണമെങ്കില്‍ ജിഡിപി 8% ആക്കി ഉയര്‍ത്തണം. സാമ്പത്തിക സര്‍വ്വേ 2018-19 പാര്‍ലമെന്‍റില്‍ വ്യാഴാഴ്ച അവതരിപ്പിച്ചു. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനാണ് സര്‍വ്വേ അവതരിപ്പിച്ചത്. 2024-25ല്‍ സാമ്പത്തിക സ്ഥിതി 5 ട്രില്യണ്‍ ആകണമെങ്കില്‍ …
സാമ്പത്തിക സര്‍വ്വേ 2018-19; 5 ട്രില്യണ്‍ ആകണമെങ്കില്‍, ജിഡിപി 8% ആയി ഉയര്‍ത്തണം Read More