എങ്ങനെ മികച്ച പാര്‍ലമെന്‍റ് അംഗമാകാം; അമിത് ഷാ
ന്യൂഡല്‍ഹി ജൂലൈ 3: ആഭ്യന്തരമന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ വ്യാഴാഴ്ച പുതിയ ലോക്സഭാ എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ‘എങ്ങനെ മികച്ച പാര്‍ലമെന്‍റ് അംഗമാകാം’ എന്നതായിരുന്നു പ്രസംഗ വിഷയം. 17-ാമത് ലോക്സഭയില്‍ പുതിയതായി തെരഞ്ഞെടുത്ത അംഗങ്ങള്‍ക്കായി നടത്തിയ നവീകരണപരിപാടിയുടെ ഭാഗമായാണ് …
എങ്ങനെ മികച്ച പാര്‍ലമെന്‍റ് അംഗമാകാം; അമിത് ഷാ Read More