സാങ്കേതിക പ്രശ്നം പരിഹരിച്ചു; ചാന്ദ്രയാന്‍ 2 ജൂലൈ 22ന് വിക്ഷേപിക്കും
ചെന്നൈയ് ജൂലൈ 18: സാങ്കേതിക കാരണങ്ങളാല്‍ ജൂലൈ 15ന് വിക്ഷേപണം മാറ്റിവെച്ച ചന്ദ്രയാന്‍ 2 ജൂലൈ 22ന് വിക്ഷേപിക്കും. ഐഎസ്ആര്‍ഒ വ്യാഴാഴ്ച അറിയിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നും ജൂലൈ 22ന് രാവിലെ ചന്ദ്രയാന്‍ 2 വിക്ഷേപിക്കും. ജൂലൈ 15ന് ശ്രീഹരിക്കോട്ടയില്‍ നിന്നും വിക്ഷേപിക്കാനിരുന്ന …
സാങ്കേതിക പ്രശ്നം പരിഹരിച്ചു; ചാന്ദ്രയാന്‍ 2 ജൂലൈ 22ന് വിക്ഷേപിക്കും Read More