ജമ്മു ജൂലൈ 17: യാത്രി നിവാസിലെ ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്ന് 4584 തീര്‍ത്ഥാടകര്‍ അടങ്ങുന്ന സംഘം ബുധനാഴ്ച അമര്‍നാഥിലേക്ക് പുറപ്പെട്ടു. സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ 192 വാഹനങ്ങളാണ് ക്യാമ്പില്‍ നിന്ന് പുറപ്പെട്ടത്. പഹല്‍ഗാമിലേക്ക് 536 സ്ത്രീകള്‍, 12 കുട്ടികള്‍ തുടങ്ങിയവര്‍ 114 വാഹനങ്ങളിലും ബല്‍ട്ടാലിലേക്ക് 1340 പുരുഷന്മാര്‍, 616 സ്ത്രീകള്‍, 16 കുട്ടികള്‍ തുടങ്ങിയവര്‍ 78 വാഹനങ്ങളിലും പുറപ്പെട്ടു.
4584 തീര്‍ത്ഥാടകര്‍ അടങ്ങുന്ന സംഘം അമര്‍നാഥ് ക്ഷേത്രത്തിലേക്ക്
