കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യൂണിസെഫ്
ജനീവ ജൂലൈ 8: ഇക്കഴിഞ്ഞ വിമാനാക്രമണത്തില്‍ ഏഴ് കുട്ടികള്‍ മരിച്ചിരുന്നു. ആക്രമങ്ങളില്‍ നിന്ന് കുട്ടികളെ രക്ഷിക്കണമെന്നാണ് യൂണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്‍റീറ്റ ഫോര്‍ പറഞ്ഞത്. ഹാംബെല്‍ ജില്ലയില്‍ ഏഴോളം കുട്ടികള്‍ ശനിയാഴ്ച ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. വടക്ക്പടിഞ്ഞാറ് സിറിയയില്‍ ഇഡ്ലിബിലില്‍ ഇരുപതോളം …
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് യൂണിസെഫ് Read More