കാല്‍രാജ് മിശ്ര പുതിയ ഹിമാചല്‍ ഗവര്‍ണര്‍
ന്യൂഡല്‍ഹി ജൂലൈ 15: ഹിമാചല്‍ പ്രദേശിന്‍റെ പുതിയ ഗവര്‍ണറായി കാല്‍രാജ് മിശ്രയെ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് തിങ്കളാഴ്ച തെരഞ്ഞെടുത്തു. ഇപ്പോള്‍ ഹിമാചല്‍ ഗവര്‍ണറായി ഔദ്യോഗികസ്ഥാന വഹിക്കുന്ന ആചാര്യ ദേവ്റട്ടിനെ ഗുജറാത്തിലേക്ക് സ്ഥലം മാറ്റി ഗവര്‍ണറായി നിയമിച്ചു. ഇരുവരും അവരവരുടെ പദവികളില്‍ ചാര്‍ജ്ജ് …
കാല്‍രാജ് മിശ്ര പുതിയ ഹിമാചല്‍ ഗവര്‍ണര്‍ Read More