അംഗത്വ വിതരണം; ബിജെപി ചരിത്രം കുറിക്കുമെന്ന് നഡ്ഡ

വാരണാസി ജൂലൈ 6: ബിജെപി അംഗത്വവിതരണം ചരിത്രം സൃഷ്ടിക്കുമെന്നും ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാകുമെന്നും ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നഡ്ഡ. 6 കോടി ജനങ്ങളെ പാര്‍ട്ടിയിലേക്ക് അംഗമാക്കാനാണ് ശ്രമിക്കുന്നതെന്നും അത് 11 കോടിയായി ഉയരുമെന്നും നഡ്ഡ പറഞ്ഞു. മോദിക്ക് ശേഷം …

അംഗത്വ വിതരണം; ബിജെപി ചരിത്രം കുറിക്കുമെന്ന് നഡ്ഡ Read More

ശാസ്ത്രിയുടെ പ്രതിമ മോദി അനാച്ഛാദനം ചെയ്തു

വാരണാസി ജൂലൈ 6: എല്‍ബിഎസ് ഇന്‍റര്‍നാഷ്ണല്‍ വിമാനത്താവളത്തിലെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ 18 അടി ഉയരമുള്ള വെങ്കലപ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് മോദിയും മറ്റ് വിശിഷ്ടാത്ഥിതികളും പുഷ്പാര്‍ച്ചന നടത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, …

ശാസ്ത്രിയുടെ പ്രതിമ മോദി അനാച്ഛാദനം ചെയ്തു Read More

ത്രിപുരയിലെ 4 നദികള്‍ ഇന്ത്യയിലെ മലിനനദികളുടെ പട്ടികയില്‍

അഗര്‍ത്തല ജൂലൈ 6: രാജ്യത്തെ ഏറ്റവും മലിനമായ 36 നദികളുടെ പട്ടികയില്‍ ത്രിപുരയിലെ 4 നദികളും ഉള്‍പ്പെട്ടിരിക്കുന്നു. സംസ്ഥാനത്തെ നദി പുനരുജ്ജീവനത്തിന്‍റെ ഭാഗമായി നടത്തിയ പരിപാടിയിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. നദികള്‍ മലിനമാക്കുന്നത് തടയാനും ജലത്തിന്‍റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കാനുമുള്ള നടപടികള്‍ സര്‍ക്കാര്‍ …

ത്രിപുരയിലെ 4 നദികള്‍ ഇന്ത്യയിലെ മലിനനദികളുടെ പട്ടികയില്‍ Read More

5124 തീര്‍ത്ഥാടകര്‍ അടങ്ങിയ ആറാമത്തെ സംഘം അമര്‍നാഥിലേക്ക് പുറപ്പെട്ടു

ജമ്മു ജൂലൈ 6: ഭഗവതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നും അമര്‍നാഥിലേക്ക് 5124 പേരടങ്ങുന്ന ആറാമത്തെ സംഘം ശനിയാഴ്ച പുറപ്പെട്ടു. പഹല്‍ഗാമിലേക്ക് 2498 പുരുഷന്മാര്‍, 426 സ്ത്രീകള്‍, 19 കുട്ടികള്‍ തുടങ്ങിയവര്‍ 147 വാഹനങ്ങളിലായി നിന്നും പുറപ്പെട്ടു. ബല്‍ട്ടാലിലേക്ക് 1518 പുരുഷന്മാര്‍, …

5124 തീര്‍ത്ഥാടകര്‍ അടങ്ങിയ ആറാമത്തെ സംഘം അമര്‍നാഥിലേക്ക് പുറപ്പെട്ടു Read More

അംഗത്വ വിതരണ പരിപാടിയുമായി മോദി ഇന്ന് വാരണാസിയിലെത്തും

ന്യൂഡല്‍ഹി ജൂലൈ 6: ബിജെപി അംഗത്വ വിതരണ പരിപാടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വാരണാസിയിലെത്തും. ഭാരതീയ ജനസംഘിന്‍റെ സ്ഥാപകനായ ശ്യാമ പ്രസാദ് മുഖര്‍ജീയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഇന്ന് പരിപാടിക്ക് തുടക്കമാകുന്നത്. നമ്മുടെയൊക്കെ പ്രചോദനമായ മുഖര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി അംഗത്വവിതരണത്തിന് തുടക്കമാകുന്നവെന്ന് മോദി ട്വീറ്റ് …

അംഗത്വ വിതരണ പരിപാടിയുമായി മോദി ഇന്ന് വാരണാസിയിലെത്തും Read More

ബഡ്ജറ്റ് അവതരണം; അംഗങ്ങള്‍ കാണിച്ച ക്ഷമയെ അഭിനന്ദിച്ച് സ്പീക്കര്‍

ന്യൂഡല്‍ഹി ജൂലൈ 5: കേന്ദ്രബഡ്ജറ്റ് 2019-20 അവതരിപ്പിച്ച ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് തന്‍റെ അഭിനന്ദനം അറിയിച്ച് സ്പീക്കര്‍ ഓം ബിര്‍ള. 17-ാമത് ലോക്സഭയുടെ സ്പീക്കറായി അടുത്തിടെ തെരഞ്ഞെടുത്ത ഓം ബിര്‍ള, നിര്‍മ്മലയുടെ ആദ്യ ബഡ്ജറ്റ് അവതരണം ക്ഷമയോടെ ശ്രദ്ധിച്ചിരുന്ന എല്ലാ അംഗങ്ങള്‍ക്കും …

ബഡ്ജറ്റ് അവതരണം; അംഗങ്ങള്‍ കാണിച്ച ക്ഷമയെ അഭിനന്ദിച്ച് സ്പീക്കര്‍ Read More

ബഡ്ജറ്റ് എല്ലാ മേഖലയിലും പ്രയോജനപ്പെടണമെന്ന് ജയ്റ്റ്ലി

ന്യൂഡല്‍ഹി ജൂലൈ 5: സമ്പത്വ്യവസ്ഥയുടെ എല്ലാ മേഖലയിലും പ്രയോജനപ്പെടണമെന്ന് മുന്‍ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി. തന്‍റെ പിന്‍ഗാമിയായ നിര്‍മ്മല സീതാരാമന്‍ ലോക്സഭയില്‍ ബഡ്ജറ്റ് അവതരിപ്പിച്ചതിനെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രബഡ്ജറ്റ് 2019-20ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനും അഭിനന്ദനങ്ങള്‍, സമ്പത്വ്യവസ്ഥയുടെ പ്രയോജനം …

ബഡ്ജറ്റ് എല്ലാ മേഖലയിലും പ്രയോജനപ്പെടണമെന്ന് ജയ്റ്റ്ലി Read More

ഇടത്തരക്കാര്‍ക്ക് മാറ്റമില്ലാതെ നികുതി നിരക്ക്; ധനകാര്യമന്ത്രി

ന്യഡല്‍ഹി ജൂലൈ 5: ഇടത്തരക്കാര്‍ക്ക് മാറ്റമില്ലാതെ ബഡ്ജറ്റില്‍ നികുതി നിരക്ക്. നികുതി നിരക്കില്‍ കുറവില്ല, ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വെള്ളിയാഴ്ച പറഞ്ഞു. കൂടുതല്‍ സമ്പാദിക്കുന്നവര്‍, കൂടുതല്‍ സംഭാവന ചെയ്യണമെന്നും നിര്‍മ്മല പറഞ്ഞു. ധനികരായ നികുതിദായകര്‍ക്ക് രണ്ട് തരം അധികനികുതി ചുമത്തുമെന്നും മന്ത്രി …

ഇടത്തരക്കാര്‍ക്ക് മാറ്റമില്ലാതെ നികുതി നിരക്ക്; ധനകാര്യമന്ത്രി Read More

പാന്‍കാര്‍ഡിന് പകരം ആധാര്‍ ഉപയോഗിക്കാം; നിര്‍മ്മല

ന്യൂഡല്‍ഹി ജൂലൈ 5: ആധാര്‍കാര്‍ഡും പാന്‍ കാര്‍ഡും പരസ്പരം മാറി ഉപയോഗിക്കാം. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം പറഞ്ഞത്. നികുതിദായകന്‍റെ സൗകര്യത്തിനാണിത്. നികുതി വകുപ്പിന്‍റെ കാര്യങ്ങള്‍ക്ക് പാന്‍ കാര്‍ഡില്ലെങ്കിലും ആധാര്‍ കൊണ്ട് പറ്റുമെന്നും, അതിനായാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശമെന്നും നിര്‍മ്മല പറഞ്ഞു. ലോക്സഭയില്‍ …

പാന്‍കാര്‍ഡിന് പകരം ആധാര്‍ ഉപയോഗിക്കാം; നിര്‍മ്മല Read More

ബഡ്ജറ്റ് അവതരണം; പാവപ്പെട്ടവരെയും കര്‍ഷകരെയും സര്‍ക്കാര്‍ പരിഗണിക്കും

ന്യൂഡല്‍ഹി ജൂലൈ 5: ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വെള്ളിയാഴ്ച ബഡ്ജറ്റ് അവതരിപ്പിച്ചു. സര്‍ക്കാരിന്‍റെ എല്ലാ പദ്ധതികളിലും പാവപ്പെട്ടവരെയും കര്‍ഷകരെയും പരിഗണിക്കുമെന്ന് നിര്‍മ്മല പറഞ്ഞു. 2019-20 കേന്ദ്രബഡ്ജറ്റ് അവതരിപ്പിക്കുമ്പോഴാണ് നിര്‍മ്മല പറഞ്ഞത്. ഇനാമിലൂടെ കര്‍ഷകര്‍ക്ക് ആനുകൂല്ല്യം നല്‍കുന്ന സംസ്ഥാനങ്ങളുമായി സര്‍ക്കാര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും …

ബഡ്ജറ്റ് അവതരണം; പാവപ്പെട്ടവരെയും കര്‍ഷകരെയും സര്‍ക്കാര്‍ പരിഗണിക്കും Read More