പാലക്കാട്: പാലക്കാട് വില്ലേജ് ആഫീസര്‍ വി. ഹരിദേവാണ് അറസ്റ്റിലായത് . ഓഫീസിൽ വില നിർണ്ണയ സർട്ടിഫിക്കറ്റ് വാങ്ങുവാനെത്തിയ ആളുടെ കയ്യില്‍ നിന്നും 6000 രൂപ വാങ്ങുന്നതിനിടെയായിരുന്നു പിടികൂടിയത്.
Read full story
കല്ലമ്പലം: കുടവൂർ , പുല്ലൂർ മുക്ക് കല്ലുവിള വീട്ടിൽ സിന്ധു (34) ചിറയിൻ കീഴ് ശാർക്കര തെക്കേതിൽ വീട്ടിൽ വിധോവൻ (50) എന്നിവരാണ് പോലീസ് പിടിയിലായത് . ബാംഗ്ളൂരിലേയ്ക്ക് കടക്കുവാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ് ....
Read full story
ഭോപ്പാല്‍: മണ്‍സൂണ്‍ വന്നാല്‍ വ്യത്യസ്ത തരത്തിലുള്ള തവളകള്‍ പ്രത്യക്ഷപ്പെടുക സാധാരണ പ്രതിഭാസമാണ്. എന്നാല്‍, തിളക്കമുള്ള മഞ്ഞ തവളകളെ കാണുന്നത് അപൂര്‍വവും. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പര്‍വീണ്‍ കാസ്വാന്‍ ഐഎഫ്എസാണ് വീഡിയോ...
Read full story
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ ബന്ധം ഉപയോഗിച്ച് സ്വപ്നയും സരിത്തും കഴിഞ്ഞ 10 മാസത്തിനിടെ 150 കിലോ സ്വര്‍ണം കേരളത്തിലേക്കു കടത്തിയെന്ന് എന്‍ഐഎ വെളിപ്പെടുത്തി. ഇതില്‍ ഒരുതരിപോലും ജ്വല്ലറികള്‍ക്കു നല്‍കിയിട്ടില്ല. മുഴുവന്‍ സ്വര്‍ണവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ്...
Read full story
തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്ര വിധിയിലൂടെ തിരുവനന്തപുരം ജില്ലാ ജഡ്ജി എക്കാലവും ഹിന്ദുമതവിശ്വാസി ആയിരിക്കണമെന്ന് വിധിച്ചതിനു തുല്യമായെന്ന് അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണസമിതിയുടെ അധ്യക്ഷന്‍ തിരുവനന്തപുരം ജില്ലാ ജഡ്ജി ആയിരിക്കണമെന്നും അദ്ദേഹം ഹിന്ദു...
Read full story
റിപ്പോര്‍ട്ട്

ബാഗ്ളൂർ സമ്പൂർണ്ണ ലോക് ഡൗണിലേയ്ക്ക്

By ന്യൂസ് ഡെസ്ക് July 15, 2020
ബാഗ്ളൂർ: ചൊവ്വാഴ്ച (14-7-20) രാത്രി എട്ട് മുതൽ ജൂലൈ 22-7-20 വെളുപ്പിന് അഞ്ചു വരെയാണ് സമ്പൂർണ ലോക് ഡൗൺ നടപ്പിലാക്കുന്നത്. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ബാഗ്ളൂരിലെ നഗരങ്ങളും ഗ്രാമങ്ങളും അടച്ചിടലിൽ ഉൾപ്പെടും....
Read full story
പാലക്കാട്: കോവിഡ്19 രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഉദ്യോഗാര്‍ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍ ഷൊര്‍ണൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള സേവനങ്ങള്‍ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ക്രമീകരണങ്ങള്‍ ഇപ്രകാരമാണ്. രജിസ്ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍...
Read full story
തൃശൂര്‍: രജിസ്ട്രേഷന്‍ ഓഫീസുകളിലെ ഇന്റര്‍നെറ്റ് തകരാറുകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസുകളിലും ബിഎസ്എന്‍എല്‍ ഒപ്ടിക്ക് ഫൈബര്‍ കണക്ഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മറ്റ് സേവനദാതാക്കളുടെ സാധ്യതകളും പരിഗണിക്കുമെന്ന്...
Read full story
കോട്ടയം: അടിമാലി ആനച്ചാല്‍ ആദിവാസി കോളനിയിലെ മോഹനൻ ( 35 ) ആണ് വഴിയോരത്തെ ഓടയിൽ മരിച്ചത്. സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാർ പറയുന്നു. ഇയാളുടെ വീടിന് അല്പം ദൂരെ മാറി ആളൊഴിഞ്ഞ ആനച്ചാൽ -...
Read full story
എറണാകുളം: കോവിഡ് മഹാമാരിയുടെ പശ്ചാത്തല ത്തില്‍ പിറവം നഗരസഭയില്‍ നിര്‍ധനരോഗികൾക്കായി ഹെല്‍ത്ത് കിറ്റുകൾ വിതരണം ചെയ്യുന്നു. ജില്ലാ ഭരണകൂടവും ബി.പി.സി.എല്ലും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഹെല്‍ത്ത് കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. സുഹാസ്...
Read full story