ന്യൂഡല്‍ഹി: സന്നദ്ധപ്രവര്‍ത്തകര്‍ നായ്ക്കുട്ടിയുടെ ജഡം കുഴിയിലിട്ടപ്പോള്‍ മൂക്കുകൊണ്ട് മണ്ണുനീക്കിയിട്ട് അമ്മ. വഴിയരികില്‍ ചത്തുകിടന്ന കുഞ്ഞിനെ സന്നദ്ധപ്രവര്‍ത്തകരാണ് കുഴിച്ചിടാനെടുത്തത്. അപ്പോള്‍ മുതല്‍ ഈ നായ കുഴിയുടെ വക്കോളം അവരെ പിന്തുടര്‍ന്നു. മറവുചെയ്യാനായി കുഴിയെടുത്ത് അതിലേക്ക് നായക്കുട്ടിയെ...
Read full story
ലഖ്‌നോ: ഉടമയുടെ സമ്മതമില്ലാതെ വീടുകള്‍ക്ക് കാവിനിറം പൂശിയത് വിവാദമായി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് നഗരത്തിലാണ് സംഭവം. തങ്ങളുടെ വീടുകള്‍ക്ക് കാവിനിറം പൂശിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കെട്ടിടഉടമ പരാതിയുമായി രംഗത്തെത്തിയിരുന്നു. കാവിനിറം പൂശുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍...
Read full story
ലോക യുവജന നൈപുണ്യ ദിനത്തില്‍ നൈപുണ്യം, നൈപുണ്യ വികസനം, അധിക വൈദഗ്ധ്യം ( സ്കിൽ, അപ്സ്കിൽ, റീ സ്കിൽ ) എന്നിവയില്‍ യുവാക്കള്‍ക്കു പ്രചോദനമേകി പ്രധാനമന്ത്രി വിദഗ്ധ തൊഴിലാളികളെ അടയാളപ്പെടുത്തുന്നതിനായി അടുത്തിടെയാരംഭിച്ച പോര്‍ട്ടല്‍, വീടുകളിലേക്ക്...
Read full story
തിരുവനന്തപുരം: ചീഫ് കെമിക്കൽ ലാബോറട്ടറിയിലെ സയന്റിഫിക്ക് ഓഫീസർ രവീന്ദ്രൻ ( 45 ) ഭാര്യ കണിയാപുരം ബ്ലോക്ക് റിസോഴ്സ് സെന്ററിലെ അദ്ധ്യാപക ട്രെയിനറുമായ അജിതാ കുമാരി ( 45 ) എന്നിവർ പ്രഭാതസവാരിക്കിടെ ലോറിയിടിച്ച്...
Read full story
കൊച്ചി തുറമുഖത്തെ വല്ലാർപാടം ടെർമിനലിന്റെ  വികസന പ്രവർത്തനങ്ങൾ കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി ശ്രീ മൻസൂഖ് മാണ്ഡവ്യ വിലയിരുത്തി. ഇന്ത്യയിലെ ആദ്യ ട്രാൻസ് ഷിപ്മെന്റ് തുറമുഖമായ വല്ലാർപാടം ഹബ്ബിന്റെ നിര്‍വഹണ ചുമതല ഡിപി വേള്‍ഡ് കമ്പനിക്കാണ്. ...
Read full story
റിപ്പോര്‍ട്ട്

ഗ്രാമീണ വിഭവങ്ങളുമായി കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍

By ന്യൂസ് ഡെസ്ക് July 15, 2020
കാസര്‍കോട് : ഇരുപത് രൂപയ്ക്ക് ഭക്ഷണം നല്‍കി സാധാരണക്കാരന്റെ വിശപ്പകറ്റാന്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് 12 കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍. ഒരു ദിവസം ശരാശരി 150 പേര്‍ക്കുള്ള ഭക്ഷണമാണ് 20 രൂപ നിരക്കില്‍ ഓരോ ഹോട്ടലിലും...
Read full story
കോട്ടയം: ബിഷപ് ഫ്രങ്കോ മുളയ്ക്കലിന് കോവിഡ്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ. ജലന്ധറിൽ വച്ചാണ് രോഗ സ്ഥിരീകരണം തിങ്കളാഴ്ചയാണ് രോഗം കണ്ടെത്തിയത്. സമ്പർക്കത്തിലൂടെയാണ് പിടിപെട്ടത്. ഫ്രങ്കോയുടെ അഭിഭാഷകനും. ഡോക്ടർക്കും നേരത്തെ...
Read full story
കണ്ണൂര്‍ : ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവര്‍ക്ക് മതിയായ ചികിത്സാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി അഞ്ച് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സജ്ജമായി. 800 ഓളം പേരെ ചികിത്സിക്കാനുള്ള സംവിധാനങ്ങളാണ്...
Read full story
റിപ്പോര്‍ട്ട്

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിവേഗമാകുന്നു.

By ന്യൂസ് ഡെസ്ക് July 15, 2020
തിരുവനന്തപുരം: കൂടുതൽ നഗരങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടുവാൻ സാധ്യതയുണ്ടെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് കൂടുതൽ ആശങ്കയ്ക്കിടയാക്കുന്നു. ആലപ്പുഴ, കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിലാണ് അതി ജാഗ്രത നിർദ്ദേശമുള്ളത്. ആരോഗ്യവകുപ്പിന്റെ ക്ലസ്റ്റർ അനാലിസിസ് റിപ്പോർട്ടനുസരിച്ച് വിവിധ ജില്ലകളിലായി...
Read full story
വയനാട് : ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനായി കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തില്‍ അവശ്യ സാധനങ്ങളുമായി സഞ്ചരിക്കുന്ന ത്രിവേണി. പുല്‍പ്പള്ളിയില്‍ കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ ഇ.എ. ശങ്കരന്‍ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിലെ...
Read full story