
റിപ്പോര്‍ട്ട്
നാളെ മുതല്‍ എന്റെ ചിന്തകള്‍ വീഡിയോ വഴി നിങ്ങളുമായി പങ്കിടുമെന്ന് രാഹുല്‍: രാഹുലിന്റെ മന് കി ബാത്തെന്ന് ട്രോള്‍
By ന്യൂസ് ഡെസ്ക്
•
July 15, 2020
ന്യൂഡല്‍ഹി: പുതിയ വീഡിയോ സീരിസ് തുടങ്ങുമെന്ന് അറിയിച്ച് രാഹുല്‍ ഗാന്ധി. നുണകള്‍ ഇന്ത്യയെ കീറി മുറിക്കുകയാണ്. സത്യം അറിയാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് സമകാലിക വിഷയങ്ങളിലും ചരിത്രത്തിലും അടക്കം വ്യക്തത വരുത്തി നല്‍കാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ നാളെ...
Read full story










