ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

കണ്ണൂർ: തോട്ടട, നടുവില്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇപ്പോള്‍ ഏഴാം  ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. പൊതു വിഷയങ്ങളോടൊപ്പം എഞ്ചിനീയറിങ്  ട്രേഡുകളായ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈല്‍ എഞ്ചിനീയറിങ്, റഫ്രിജറേഷന്‍ ആന്റ് …

ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം Read More

മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടര്‍ വിതരണം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലെ ഭിന്നശേഷിക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്ക് സൗജന്യമായി മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടര്‍ വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്‍/ അപേക്ഷക 2022 ജനുവരി ഒന്നിനു മുമ്പ് ക്ഷേമനിധിയില്‍ അംഗത്വമെടുത്തവരും 18നും 60നും ഇടയില്‍ പ്രായമുളളവരും നാല്‍പത് …

മോട്ടോറൈസ്ഡ് ട്രൈസ്‌കൂട്ടര്‍ വിതരണം: അപേക്ഷ ക്ഷണിച്ചു Read More

റേഷൻ വിതരണം: വ്യാജ വാർത്തകൾ തള്ളിക്കളയണം

സംസ്ഥാനത്തെ റേഷൻ വിതരണവുമായി ബന്ധപ്പെട്ടു സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾ തള്ളിക്കളയണമെന്നു ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. വെള്ള കാർഡ് ഉപയോഗിച്ചു റേഷൻ സാധനങ്ങൾ വാങ്ങാത്തവരുണ്ടെങ്കിൽ ഈ മാസം 30നു മുൻപായി എന്തെങ്കിലും വാങ്ങി കാർഡ് ലൈവാക്കിയില്ലെങ്കിൽ അവ …

റേഷൻ വിതരണം: വ്യാജ വാർത്തകൾ തള്ളിക്കളയണം Read More

എന്റെ കേരളം 2023 ഹോര്‍ഡിങ്സ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം-2023 പ്രദര്‍ശന വിപണന മേളയുടെ (ഏപ്രില്‍ 9-15) പ്രചരണാര്‍ത്ഥം 20ഃ15 അടിയിലും 16ഃ10, 6ഃ4  അടിയിലുമായി ഹോര്‍ഡിങ്സ് സ്ഥാപിക്കാന്‍ അംഗീകൃത കമ്പനികളില്‍ നിന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 3.50 ലക്ഷം കവിയാത്ത വിധം …

എന്റെ കേരളം 2023 ഹോര്‍ഡിങ്സ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു Read More

എറണാകുളം: പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം

2022-23 വർഷം പ്ലസ് ടു സയൻസ് വിഷയത്തിൽ പഠനം നടത്തുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് 2023 ലെ നീറ്റ്/എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയ്ക്കു മുൻപായി സൗജന്യ ഭക്ഷണ താമസ സൗകര്യത്തോടെ ഒരു മാസത്തെ ക്രാഷ് കോച്ചിംഗ് ക്ലാസിൽ പങ്കെടുക്കുന്നതിന് അർഹരായ പട്ടികവർഗ്ഗ വിദ്യാർത്ഥികളിൽ നിന്നും …

എറണാകുളം: പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം Read More

ഹോർട്ടികോർപ്പ് ഗ്രാമശ്രീ ഹോർട്ടി സ്റ്റോർ ഫ്രാഞ്ചൈസിക്കുള്ള അപേക്ഷ ക്ഷണിച്ചു

ഹോർട്ടികോർപ്പ് എറണാകുളം ജില്ലാ സംഭരണ കേന്ദ്രത്തിനു കീഴിൽ ഹോർട്ടികോർപ്പ് ഗ്രാമശ്രീ ഹോർട്ടി സ്റ്റോർ ഫ്രാഞ്ചൈസിക്കുള്ള അപേക്ഷ ക്ഷണിച്ചു. പഴം – പച്ചക്കറി തുടങ്ങിയവയ്ക്ക് പുറമേ മറ്റ് ഭക്ഷ്യ ഉത്പന്നങ്ങളും ലഭ്യമായിരിക്കും. താല്പര്യമുള്ള സംരംഭകർ ബന്ധപെടുക ഫോൺ:0484-2427730, 2427770, 9020993282 ഇമെയിൽ: ekmhor…@gmail.com

ഹോർട്ടികോർപ്പ് ഗ്രാമശ്രീ ഹോർട്ടി സ്റ്റോർ ഫ്രാഞ്ചൈസിക്കുള്ള അപേക്ഷ ക്ഷണിച്ചു Read More

കണ്ണൂർ: പഴശ്ശി പദ്ധതി രണ്ടാംഘട്ട ടെസ്റ്റ് റണ്‍: ജനങ്ങള്‍ ജാഗ്രത പാലിക്കണം

പഴശ്ശി ജലസേചന പദ്ധതി വഴിയുള്ള ജലവിതരണം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള രണ്ടാംഘട്ട ടെസ്റ്റ് റണ്‍ മെയിന്‍ കനാല്‍ 15/200 കി മീ വരെയും മാഹി ബ്രാഞ്ച് കനാല്‍ 8/000 കി മീ വരെയും മാര്‍ച്ച് 20ന് രാവിലെ എട്ട് മണിക്ക് നടത്തും. ആയതിനാല്‍ …

കണ്ണൂർ: പഴശ്ശി പദ്ധതി രണ്ടാംഘട്ട ടെസ്റ്റ് റണ്‍: ജനങ്ങള്‍ ജാഗ്രത പാലിക്കണം Read More

കോട്ടയം: വല ലൈസൻസ് പുതുക്കണം

കോട്ടയം: വേമ്പനാട് കായലിലും അനുബന്ധ ജലാശയങ്ങളിലും മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന രജിസ്ട്രേഷനുള്ള ചീനവലകളുടെയും  ഊന്നിവലകളുടെയും ലൈസൻസ് പുതുക്കേണ്ടതാണെന്ന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഇതിനായുള്ള അപേക്ഷകൾ വൈക്കം ഫിഷറീസ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0481-2566823

കോട്ടയം: വല ലൈസൻസ് പുതുക്കണം Read More

കണ്ണൂർ: വാഹനഗതാഗതം നിരോധിച്ചു

കരേറ്റ – കാഞ്ഞിലേരി – കുണ്ടേരിപ്പൊയില്‍ – മാലൂര്‍ റോഡ് പ്രവൃത്തിയുടെ ഭാഗമായുള്ള കൊന്നേരി പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 16 മുതല്‍ കരേറ്റ – കാഞ്ഞിലേരി – പട്ടാരി വരെയുള്ള വാഹനഗതാഗതം രണ്ട് മാസത്തേക്ക് നിരോധിച്ചതായി കെ ആര്‍ …

കണ്ണൂർ: വാഹനഗതാഗതം നിരോധിച്ചു Read More

മത്സ്യബന്ധനയാനങ്ങളുടെ ലൈസൻസ് പുതുക്കണം

കോട്ടയം: വേമ്പനാട് കായലിലും അനുബന്ധ ജലാശയങ്ങളിലും മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന രജിസ്ട്രേഷനുള്ള മത്സ്യബന്ധനയാനങ്ങളുടെയും ലൈസൻസ് പുതുക്കണമെന്നു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. രജിസ്ട്രേഷൻ /ലൈസൻസ് ഇല്ലാത്ത മത്സ്യബന്ധനയാനങ്ങൾ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണം. ഇതിനായുള്ള അപേക്ഷകൾ വൈക്കം, കോട്ടയം ഫിഷറീസ് ഓഫീസുകളിൽ സമർപ്പിക്കണം. …

മത്സ്യബന്ധനയാനങ്ങളുടെ ലൈസൻസ് പുതുക്കണം Read More