മത്സ്യബന്ധനയാനങ്ങളുടെ ലൈസൻസ് പുതുക്കണം

കോട്ടയം: വേമ്പനാട് കായലിലും അനുബന്ധ ജലാശയങ്ങളിലും മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന രജിസ്ട്രേഷനുള്ള മത്സ്യബന്ധനയാനങ്ങളുടെയും ലൈസൻസ് പുതുക്കണമെന്നു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. രജിസ്ട്രേഷൻ /ലൈസൻസ് ഇല്ലാത്ത മത്സ്യബന്ധനയാനങ്ങൾ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണം. ഇതിനായുള്ള അപേക്ഷകൾ വൈക്കം, കോട്ടയം ഫിഷറീസ് ഓഫീസുകളിൽ സമർപ്പിക്കണം. ഫോൺ: 0481-2566823.

Share
അഭിപ്രായം എഴുതാം