
By ജോസ് കെ മാണി. എം പി
•
December 1, 2022
ബഫര്‍ സോണ്‍ ഉത്തരവ് ബാധിക്കുക വനപ്രദേശത്തോട് ചേര്‍ന്ന് അതിവസിക്കുന്ന കര്‍ഷകരെയാണ്. എന്നാല്‍ എങ്ങനെയാണ് കൃഷിക്കാര്‍ വന മേഖലയുടെ ഭാഗമായത്? വനങ്ങളുടെ അകത്തും അതിര്‍ത്തികളിലുമുള്ള കൃഷിഭൂമികള്‍ ഓരോ സമയത്ത് നിലവിലുണ്ടായിരുന്ന പല നിയമങ്ങള്‍ പ്രകാരം കൃഷിക്കാര്‍ക്ക്...










