തിരുവനന്തപുരം: സർക്കാർ വനിതാ കോളേജിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്സ് (കമ്പ്യൂട്ടർ സയൻസ്), ഹോം സയൻസ് വിഭാഗങ്ങളിൽ 2021-22 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിന് അഭിമുഖം നടത്തും.സംസ്‌കൃതത്തിന് ജൂൺ 17ന് രാവിലെ 11നും (ഓൺലൈൻ/ഓഫ്ലൈൻ), കമ്പ്യൂട്ടർ സയൻസിന് 18ന് രാവിലെ 11നും …

തിരുവനന്തപുരം: സർക്കാർ വനിതാ കോളേജിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ Read More

മലപ്പുറം: അധ്യാപക ഒഴിവിലേക്ക് ഓണ്‍ലൈന്‍ അഭിമുഖം

മലപ്പുറം: കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ അറബിക്, ഹോട്ടല്‍ മാനേജ്മെന്റ്, ടൂറിസം, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഫ്രഞ്ച് എന്നീ വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവിലേക്ക് ഓണ്‍ലൈന്‍ അഭിമുഖം നടത്തുന്നു. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ പേര് …

മലപ്പുറം: അധ്യാപക ഒഴിവിലേക്ക് ഓണ്‍ലൈന്‍ അഭിമുഖം Read More

തിരുവനന്തപുരം: കിക്മയിൽ ഓൺലൈൻ എം.ബി.എ. ഇന്റർവ്യൂ

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിൽ ഉളള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2021-2023 എം.ബി.എ. (ഫുൾ ടൈം) ബാച്ചിലേക്ക് മേയ് 19 ബുധനാഴ്ച രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു. അവസാന വർഷ …

തിരുവനന്തപുരം: കിക്മയിൽ ഓൺലൈൻ എം.ബി.എ. ഇന്റർവ്യൂ Read More

കാസറഗോഡ്: എംപ്ലോയബിലിറ്റി സെന്ററിൽ ഓൺലൈൻ അഭിമുഖം

കാസറഗോഡ്: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖങ്ങൾ ഇനി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഓൺലൈൻ ആയി നടത്തുന്നു. അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി രജിസ്‌ട്രേഷൻ നിർബന്ധം. പ്ലസ്ടു/ബിരുദം ഉള്ള ഉദ്യോഗാർഥികൾ പുതിയ രജിസ്‌ട്രേഷനും അഭിമുഖത്തിൽ പങ്കെടുക്കാനും …

കാസറഗോഡ്: എംപ്ലോയബിലിറ്റി സെന്ററിൽ ഓൺലൈൻ അഭിമുഖം Read More

എറണാകുളം: എംബിഎ ഗ്രൂപ്പ് ഡിസ്‌കഷന്‍ ആന്റ് ഇന്റര്‍വ്യൂ

കൊച്ചി :  ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ്  ആന്റ് ടെക്‌നോളജി (ഐഎംടി) പുന്നപ്രയില്‍ 2021 -23 എംബിഎ ബാച്ചിലേക്ക് പ്രവേശനം നേടുന്നതിനുള്ള ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും ഏപ്രില്‍ 26-ന് രാവിലെ 11-ന് കോളേജില്‍ നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍  8590599431, 9746125234, 9946488075  എന്നീ …

എറണാകുളം: എംബിഎ ഗ്രൂപ്പ് ഡിസ്‌കഷന്‍ ആന്റ് ഇന്റര്‍വ്യൂ Read More

കണ്ണൂർ: വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കണ്ണൂർ: വ്യവസായ വകുപ്പിന് കീഴില്‍ തോട്ടടയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ ഗസ്റ്റ് ലക്ചറര്‍ (മലയാളം) തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.  മലയാളത്തില്‍ ബിരുദാനന്തര ബിരുദം, രണ്ട് വര്‍ഷത്തെ അധ്യാപന പരിചയം, യു ജി സി നെറ്റ് …

കണ്ണൂർ: വാക്ക് ഇന്‍ ഇന്റര്‍വ്യൂ Read More

കാസർകോട്: റീജ്യനൽ ഡയറി ലാബ്: ഇൻറർവ്യു മെയ് ആറിന്

കാസർകോട്: റീജ്യനൽ ഡയറി ലാബിൽ അനലിസ്റ്റ് കെമിസ്ട്രി (ട്രെയിനി), അനലിസ്റ്റ് മൈക്രോ ബയോളജി (ട്രെയിനി) താൽക്കാലിക തസ്തികകളിലേക്ക് ഏപ്രിൽ 20ന് നടത്താനിരുന്ന അഭിമുഖം മെയ് ആറിന് രാവിലെ 10ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കുമ്പള നായ്ക്കാപ്പിലെ …

കാസർകോട്: റീജ്യനൽ ഡയറി ലാബ്: ഇൻറർവ്യു മെയ് ആറിന് Read More

പത്തനംതിട്ട: സഹകരണ ബാങ്കില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍: അഭിമുഖം ഈ മാസം 29 ന്

പത്തനംതിട്ട: ജില്ലയില്‍ ജില്ലാ സഹകരണ ബാങ്കില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പാര്‍ട്ട്-1) (ഫസ്റ്റ് എന്‍.സി.എ ഈഴവ, തീയ, ബില്ലവ) (കാറ്റഗറി നമ്പര്‍  617/2017) തസ്തികയ്ക്ക് അപേക്ഷ സമര്‍പ്പിച്ച യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ക്കായി ഈ മാസം 29 ന് കേരള പബ്ലിക് സര്‍വിസ് കമ്മീഷന്റെ …

പത്തനംതിട്ട: സഹകരണ ബാങ്കില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍: അഭിമുഖം ഈ മാസം 29 ന് Read More

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് മാർച്ച് ഒന്ന്, 15, 19 തിയതികളിൽ

തിരുവനന്തപുരം: ഉത്പാദന (ജനറേഷൻ) വിഭാഗത്തിന്റെ മൂലധന നിക്ഷേപ പദ്ധതിയുടെ അംഗീകാരത്തിന് കെ.എസ്.ഇ.ബി  നൽകിയ അപേക്ഷയിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് നടത്തും. മാർച്ച് ഒന്നിന് രാവിലെ 11 ന് എറണാകുളം പി.ഡബ്ലു.ഡി റസ്റ്റ് ഹൗസിലും 15 ന് രാവിലെ 11 ന് …

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് മാർച്ച് ഒന്ന്, 15, 19 തിയതികളിൽ Read More

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണ മാനദണ്ഡങ്ങള്‍ എത്തി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണ മാനദണ്ഡങ്ങള്‍ എത്തി. കോവിഡ് പശ്ചാത്തലത്തിലാണ് മാർഗ നിർദ്ദേശങ്ങൾ. ഇതു പ്രകാരം നിർദേശപത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ 3 പേര്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളു. സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവ നല്‍കി …

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണ മാനദണ്ഡങ്ങള്‍ എത്തി Read More