Blog

ഇടത്തരക്കാര്‍ക്ക് മാറ്റമില്ലാതെ നികുതി നിരക്ക്; ധനകാര്യമന്ത്രി

ന്യഡല്‍ഹി ജൂലൈ 5: ഇടത്തരക്കാര്‍ക്ക് മാറ്റമില്ലാതെ ബഡ്ജറ്റില്‍ നികുതി നിരക്ക്. നികുതി നിരക്കില്‍ കുറവില്ല, ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വെള്ളിയാഴ്ച പറഞ്ഞു. കൂടുതല്‍ സമ്പാദിക്കുന്നവര്‍, കൂടുതല്‍ സംഭാവന ചെയ്യണമെന്നും നിര്‍മ്മല പറഞ്ഞു. ധനികരായ നികുതിദായകര്‍ക്ക് രണ്ട് തരം അധികനികുതി ചുമത്തുമെന്നും മന്ത്രി …

ഇടത്തരക്കാര്‍ക്ക് മാറ്റമില്ലാതെ നികുതി നിരക്ക്; ധനകാര്യമന്ത്രി Read More

പാന്‍കാര്‍ഡിന് പകരം ആധാര്‍ ഉപയോഗിക്കാം; നിര്‍മ്മല

ന്യൂഡല്‍ഹി ജൂലൈ 5: ആധാര്‍കാര്‍ഡും പാന്‍ കാര്‍ഡും പരസ്പരം മാറി ഉപയോഗിക്കാം. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം പറഞ്ഞത്. നികുതിദായകന്‍റെ സൗകര്യത്തിനാണിത്. നികുതി വകുപ്പിന്‍റെ കാര്യങ്ങള്‍ക്ക് പാന്‍ കാര്‍ഡില്ലെങ്കിലും ആധാര്‍ കൊണ്ട് പറ്റുമെന്നും, അതിനായാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശമെന്നും നിര്‍മ്മല പറഞ്ഞു. ലോക്സഭയില്‍ …

പാന്‍കാര്‍ഡിന് പകരം ആധാര്‍ ഉപയോഗിക്കാം; നിര്‍മ്മല Read More

ബഡ്ജറ്റ് അവതരണം; പാവപ്പെട്ടവരെയും കര്‍ഷകരെയും സര്‍ക്കാര്‍ പരിഗണിക്കും

ന്യൂഡല്‍ഹി ജൂലൈ 5: ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വെള്ളിയാഴ്ച ബഡ്ജറ്റ് അവതരിപ്പിച്ചു. സര്‍ക്കാരിന്‍റെ എല്ലാ പദ്ധതികളിലും പാവപ്പെട്ടവരെയും കര്‍ഷകരെയും പരിഗണിക്കുമെന്ന് നിര്‍മ്മല പറഞ്ഞു. 2019-20 കേന്ദ്രബഡ്ജറ്റ് അവതരിപ്പിക്കുമ്പോഴാണ് നിര്‍മ്മല പറഞ്ഞത്. ഇനാമിലൂടെ കര്‍ഷകര്‍ക്ക് ആനുകൂല്ല്യം നല്‍കുന്ന സംസ്ഥാനങ്ങളുമായി സര്‍ക്കാര്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും …

ബഡ്ജറ്റ് അവതരണം; പാവപ്പെട്ടവരെയും കര്‍ഷകരെയും സര്‍ക്കാര്‍ പരിഗണിക്കും Read More

ഷോപ്പിയാനയില്‍ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍ ജൂലൈ 5: തെക്കേ കാശ്മീരില്‍ വെള്ളിയാഴ്ച നടന്ന ഷോപ്പിയാന ജില്ലയില്‍ സുരക്ഷാസൈനികരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്നറിഞ്ഞ് എസ്ഒജി, കാശ്മീര്‍ പോലീസ്, സിആര്‍പിഎഫ്,തുടങ്ങിയവര്‍ നാര്‍വാനി ജില്ലയിലെത്തുകയായിരുന്നു. സുരക്ഷാസൈനികരെ കണ്ട് ഭീകരര്‍ തീയിടുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ …

ഷോപ്പിയാനയില്‍ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു Read More

കാലിഫോര്‍ണിയയില്‍ 6.4 വ്യാപ്തിയില്‍ ഭൂചലനം

ലോസ് ഏയ്ഞ്ചല്‍സ് ജൂലൈ 5: രണ്ട് ദശാബ്ദത്തിനിടയ്ക്കുള്ള ഏറ്റവും വലിയ ഭൂചലനത്തിനാണ് ദക്ഷിണ കാലിഫോര്‍ണിയ ഇന്നലെ സാക്ഷ്യം വഹിച്ചത്. 6.4 വ്യാപ്തിയിലാണ് വ്യാഴാഴ്ച ഭൂചലനം കാലിഫോര്‍ണിയയെ പ്രഹരിച്ചത്. ഇതുവരെ മരണമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നിരുന്നാലും അധികൃതര്‍ …

കാലിഫോര്‍ണിയയില്‍ 6.4 വ്യാപ്തിയില്‍ ഭൂചലനം Read More

മോദി സര്‍ക്കാരിന്‍റെ ആദ്യ ബഡ്ജറ്റ് അവതരണം ഇന്ന്

ന്യൂഡല്‍ഹി ജൂലൈ 5: മോദി സര്‍ക്കാരിന്‍റെ രണ്ടാം ഭരണത്തിലെ ആദ്യ ബഡ്ജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കും. 2019-20 സാമ്പത്തിക വര്‍ഷത്തിലെ ബഡ്ജറ്റ് അവതരിപ്പിക്കുന്നത് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനാണ്. ഇന്ദിരാഗാന്ധിയ്ക്കുശേഷം ബഡ്ജറ്റ് അവതരിപ്പിക്കുന്ന ആദ്യ വനിതാധനകാര്യമന്ത്രിയാകും നിര്‍മ്മല. സമ്പത്ഘടനയിലും ബഡ്ജറ്റ് നിര്‍മ്മാണത്തിലെയും മൂന്ന് മേഖലകളില്‍ …

മോദി സര്‍ക്കാരിന്‍റെ ആദ്യ ബഡ്ജറ്റ് അവതരണം ഇന്ന് Read More

പുതിയ കോണ്‍ഗ്രസ്സ് പ്രസിഡന്‍റ്; ചെറുപ്പക്കാര്‍ മതിയെന്ന് ബജ്വ

ന്യൂഡല്‍ഹി ജൂലൈ 4: രാഹുല്‍ ഗാന്ധി തന്‍റെ രാജിസന്നദ്ധത അറിയിച്ചതിന്ശേഷം, കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ചെറുപ്പക്കാരെ മതിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് പ്രതാപ് സിങ് പറഞ്ഞു. ബിജെപിയോട് എതിര്‍ത്ത് നില്‍ക്കാന്‍ ചെറുപ്പക്കാര്‍ തന്നെ വേണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളെപ്പറ്റിയും നല്ല …

പുതിയ കോണ്‍ഗ്രസ്സ് പ്രസിഡന്‍റ്; ചെറുപ്പക്കാര്‍ മതിയെന്ന് ബജ്വ Read More

സാമ്പത്തിക സര്‍വ്വേ 2018-19; 5 ട്രില്യണ്‍ ആകണമെങ്കില്‍, ജിഡിപി 8% ആയി ഉയര്‍ത്തണം

ന്യൂഡല്‍ഹി ജൂലൈ 4: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി 5 ട്രില്യന്‍ ആകണമെങ്കില്‍ ജിഡിപി 8% ആക്കി ഉയര്‍ത്തണം. സാമ്പത്തിക സര്‍വ്വേ 2018-19 പാര്‍ലമെന്‍റില്‍ വ്യാഴാഴ്ച അവതരിപ്പിച്ചു. ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമനാണ് സര്‍വ്വേ അവതരിപ്പിച്ചത്. 2024-25ല്‍ സാമ്പത്തിക സ്ഥിതി 5 ട്രില്യണ്‍ ആകണമെങ്കില്‍ …

സാമ്പത്തിക സര്‍വ്വേ 2018-19; 5 ട്രില്യണ്‍ ആകണമെങ്കില്‍, ജിഡിപി 8% ആയി ഉയര്‍ത്തണം Read More

രാഹുലിന്‍റെ തീരുമാനം ശരിയാണൈന്ന് പ്രിയങ്ക

ന്യൂഡല്‍ഹി ജൂലൈ 4: കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് സ്ഥാനം രാജിവെയ്ക്കുമെന്ന തന്‍റെ സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം ശരിയാണെന്ന് കോണ്‍ഗ്രസ്സ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വദ്ര വ്യാഴാഴ്ച പറഞ്ഞു. രാഹുല്‍ ചെയ്തപോലെ ചെയ്യാന്‍ വളരെ കുറച്ച് പേര്‍ക്കേ ധൈര്യം …

രാഹുലിന്‍റെ തീരുമാനം ശരിയാണൈന്ന് പ്രിയങ്ക Read More

ലിബിയയില്‍ പ്രവാസികളെ ആക്രമിച്ചത് യുദ്ധനിയമലംഘനമാണെന്ന് യുഎന്‍

ട്രിപ്പോളി ജൂലൈ 4: ലിബിയന്‍ തലസ്ഥാനത്ത് ദുര്‍ഗ്ഗുണപരിഹാര പാഠശാലയ്ക്ക് പുറത്തുണ്ടായ ആക്രമണത്തില്‍ 44 പ്രവാസികള്‍ കൊല്ലപ്പെട്ടു. ഇത് യുദ്ധനിയമലംഘനമാണെന്ന് യുഎന്‍ വക്താവ് പറഞ്ഞു. ആക്രമണത്തില്‍ ഏകദേശം 130 ഓളം പേര്‍ക്ക് പരിക്കേറ്റു. വിമാനം കൊണ്ടുള്ള ആക്രമണമാണിതെന്നാണ് ലിബിയന്‍ സര്‍ക്കാര്‍ കുറ്റപ്പെടുത്തിയത്. മരിച്ചവരിലേറെയും …

ലിബിയയില്‍ പ്രവാസികളെ ആക്രമിച്ചത് യുദ്ധനിയമലംഘനമാണെന്ന് യുഎന്‍ Read More