ബഡ്ജറ്റ് അവതരണം; അംഗങ്ങള്‍ കാണിച്ച ക്ഷമയെ അഭിനന്ദിച്ച് സ്പീക്കര്‍
ന്യൂഡല്‍ഹി ജൂലൈ 5: കേന്ദ്രബഡ്ജറ്റ് 2019-20 അവതരിപ്പിച്ച ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് തന്‍റെ അഭിനന്ദനം അറിയിച്ച് സ്പീക്കര്‍ ഓം ബിര്‍ള. 17-ാമത് ലോക്സഭയുടെ സ്പീക്കറായി അടുത്തിടെ തെരഞ്ഞെടുത്ത ഓം ബിര്‍ള, നിര്‍മ്മലയുടെ ആദ്യ ബഡ്ജറ്റ് അവതരണം ക്ഷമയോടെ ശ്രദ്ധിച്ചിരുന്ന എല്ലാ അംഗങ്ങള്‍ക്കും …
ബഡ്ജറ്റ് അവതരണം; അംഗങ്ങള്‍ കാണിച്ച ക്ഷമയെ അഭിനന്ദിച്ച് സ്പീക്കര്‍ Read More