കോവിഡ് : അടുത്ത 40 ദിവസം നിര്‍ണായകം ആവുന്നത് എന്ത്കൊണ്ട്?

ന്യൂഡല്‍ഹി: പുതുവര്‍ഷത്തുടക്കത്തില്‍ രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ അനുമാനം. അടുത്ത 40 ദിവസം നിര്‍ണായകമെന്നും വിലയിരുത്തല്‍.മുന്‍കാല കോവിഡ് വ്യാപന രീതിയുടെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഈ നിഗമനം. പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ രോഗബാധയുടെ പിടിയിലായി 30-35 ദിവസത്തിനുള്ളില്‍ ഇന്ത്യയിലും പുതിയ തരംഗം …

കോവിഡ് : അടുത്ത 40 ദിവസം നിര്‍ണായകം ആവുന്നത് എന്ത്കൊണ്ട്? Read More

വീണ്ടും യുദ്ധമോ? കൊസോവോ-സെര്‍ബിയ സംഘര്‍ഷത്തിനു പിന്നിലെ കാരണങ്ങള്‍

കൊസോവോ-സെര്‍ബിയ സംഘര്‍ഷം ലോകം മറ്റൊരു യുദ്ധ ഭീഷണിയുടെ മുന്നിലാണെന്ന ഭയം ഉണ്ടാക്കിയിരിക്കുകയാണ്. ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വംശീയകലാപം ശക്തമായ കൊസോവോയിലെ മിട്രോവിക നഗരത്തില്‍ റോഡുകള്‍ സെര്‍ബ് വംശജര്‍ ഉപരോധിച്ചിരിക്കുകയാണ്. സെര്‍ബ് പ്രക്ഷോഭകരെ കൊസോവോ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയേക്കുമെന്ന സൂചനയേത്തുടര്‍ന്ന് സെര്‍ബിയന്‍ സൈന്യത്തോടു യുദ്ധസജ്ജരാകാന്‍ …

വീണ്ടും യുദ്ധമോ? കൊസോവോ-സെര്‍ബിയ സംഘര്‍ഷത്തിനു പിന്നിലെ കാരണങ്ങള്‍ Read More

പുസ്തകമെഴുതും: കാണ്ഡഹാര്‍ ബന്ദികളെ മോചിപ്പിക്കാന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയെന്നും ചാള്‍സ് ശോഭ്രാജ്

കാഠ്മണ്ഡു: ഇരുപത് വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭ്രാജ് മോചിതനായിരിക്കുകയാണ്. ശോഭ്രാജിനെ ഇയാളെ മോചിപ്പിച്ച് ഫ്രാന്‍സിലേക്ക് നാടുകടത്താന്‍ നേപ്പാള്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇനി ഇയാള്‍ എന്ത് ചെയ്യും? എന്താണ് ശോഭാരാജിന്റെ ഭാവി പദ്ധതി? ആദ്യം കൊണ്ടുപോയത് നേപ്പാള്‍ …

പുസ്തകമെഴുതും: കാണ്ഡഹാര്‍ ബന്ദികളെ മോചിപ്പിക്കാന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയെന്നും ചാള്‍സ് ശോഭ്രാജ് Read More

ബി.എഫ്. 7 ഒമിക്രോണ്‍ വകഭേദങ്ങളില്‍ ഏറ്റവും വില്ലന്‍ , അറിയാം: പുതിയ വകഭേദത്തെ

കൊച്ചി:പടരുന്ന ബി.എഫ്. 7 ഒമിക്രോണ്‍ വകഭേദങ്ങളില്‍ ഏറ്റവും വില്ലന്‍. മനുഷ്യന്റെ പ്രതിരോധശേഷിയെ മറികടക്കാന്‍ കെല്‍പ്പുള്ളവയില്‍ ഒന്നാം സ്ഥാനത്താണ് ബി.എഫ്. 7. വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ് ബാധിച്ചു സ്വാഭാവിക പ്രതിരോധം നേടിയവര്‍ക്കും ബി.എഫ്. 7 പിടിപെടുന്നുണ്ട്. ശരീരത്തിനുള്ളില്‍ കടന്നാല്‍ താരതമ്യേന ഗുരുതരാവസ്ഥ കുറവാണുതാനും.രാജ്യത്ത് …

ബി.എഫ്. 7 ഒമിക്രോണ്‍ വകഭേദങ്ങളില്‍ ഏറ്റവും വില്ലന്‍ , അറിയാം: പുതിയ വകഭേദത്തെ Read More

ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തേറ്റി ഐ.എന്‍.എസ്. മോര്‍മുഗാവ് പടക്കപ്പല്‍

മുംബൈ: തദ്ദേശീയമായി നിര്‍മിച്ച, മിസൈല്‍ സംഹാരശേഷിയുള്ള ഐ.എന്‍.എസ്. മോര്‍മുഗാവ് യുദ്ധക്കപ്പല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. മുംബൈയില്‍ നടന്ന കമ്മിഷനിങ് ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, നാവികസേനാമേധാവി ആര്‍. ഹരികുമാര്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള, ഗോവ മുഖ്യമ്രന്തി പ്രമോദ് സാവന്ത് …

ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തേറ്റി ഐ.എന്‍.എസ്. മോര്‍മുഗാവ് പടക്കപ്പല്‍ Read More

ഗാല്‍വാനല്ല, തവാങ്ങ്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഭവിക്കുന്നത് എന്താണ് ?

അരുണാചല്‍ പ്രദേശിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍.എ.സി)ചൈനീസ് സൈന്യം ആക്രമണോത്സുക നീക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്.മാസങ്ങളായി ഈ നിലയാണ്. ഡിസംബര്‍ ഒമ്പതിന് തവാങ് സെക്ടറിലെ എല്‍.എ.സിയില്‍ ഇന്ത്യന്‍-ചൈനീസ് സൈനികര്‍ ഏറ്റുമുട്ടിയിരുന്നു. അരുണാചലിലെ സംഘര്‍ഷഭരിതമായ യാങ്സെ പ്രദേശത്തുള്ള ഇന്ത്യന്‍ സൈനികവിന്യാസം നീക്കിക്കിട്ടാനുള്ള സമ്മര്‍ദ്ദമാണ് ചൈന ചെലുത്തുന്നതെന്നും …

ഗാല്‍വാനല്ല, തവാങ്ങ്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഭവിക്കുന്നത് എന്താണ് ? Read More

ആരാണ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍

ഗുജറാത്ത് മുഖ്യമന്ത്രിയായി ബിജെപി നേതാവ് ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധിനഗറിലെ ഹെലിപാഡ് ഗ്രൗണ്ടിലായിരുന്നു ചടങ്ങ്. ഗവര്‍ണര്‍ ആചാര്യ ദേവവ്രത് പട്ടേലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയാകുന്നത്. ഭൂപേന്ദ്ര പട്ടേലിനൊപ്പം മന്ത്രിമാരും 12/12/2022 സത്യപ്രതിജ്ഞ ചെയ്ത് …

ആരാണ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ Read More

അറിയാം വന്യജീവി സംരക്ഷണ നിയമം ഭേദഗതി

2022 ഓഗസ്റ്റ് മൂന്നിന് ലോക്‌സഭ ബില്‍ പാസാക്കിയ 1972 ലെ വന്യജീവി സംരക്ഷണ നിയമം പരിഷ്‌കരിക്കുന്നതിനുള്ള ബില്‍ രാജ്യസഭയും അംഗീകരിച്ചിരിക്കുകയാണ്. 2021 ഡിസംബര്‍ 17 നായിരുന്നു 1972 ലെ വന്യജീവി സംരക്ഷണ നിയമം പരിഷ്‌കരിക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാമാറ്റ …

അറിയാം വന്യജീവി സംരക്ഷണ നിയമം ഭേദഗതി Read More

ജി എം കടുക് കൃഷിയിടത്തിലേക്ക് എത്തുമ്പോള്‍

ജനിതകമാറ്റം വരുത്തിയ വിളകളും അവയുടെ സുരക്ഷിതത്വവും എന്നും വിവാദത്തിലാണ്. രാജ്യത്തെ ശാസ്ത്രസമൂഹത്തിന്റെയും കര്‍ഷകരുടെയും ആശങ്കകളെ പൂര്‍ണമായും അവഗണിച്ച് അതിനിര്‍ണായകമായൊരു കൃഷിപരീക്ഷണത്തിനൊരുങ്ങുകയാണ് കേന്ദ്രഭരണകൂടം.ഇപ്പോള്‍ ജനിതക മാറ്റം വരുത്തിയ കടുക് (ജി.എം കടുക്) വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനുകീഴിലുള്ള ജനിറ്റിക് എന്‍ജിനീയറിങ് …

ജി എം കടുക് കൃഷിയിടത്തിലേക്ക് എത്തുമ്പോള്‍ Read More

വിധി അറിയാന്‍ ഇനി ഒരുദിവസം കൂടി: ഗുജറാത്ത് പറയുന്നത്

15ാം ഗുജറാത്ത് നിയമസഭയിലേക്ക് 182 അംഗങ്ങളില്‍ 89 പേരെ തെരഞ്ഞെടുക്കുന്നതിനുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒന്ന് വ്യാഴാഴ്ചയും 93 സീറ്റുകളുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ അഞ്ച് തിങ്കളാഴ്ചയുമാണ് നടന്നത്. ഇനി വിധി അറിയണം. ഇനി ഗുജറാത്തിലെ ജനം വിധിയെഴുതി കാത്തിരിക്കുകയാണ് ഡിസംബര്‍ …

വിധി അറിയാന്‍ ഇനി ഒരുദിവസം കൂടി: ഗുജറാത്ത് പറയുന്നത് Read More