കണക്ക് പൂഴ്ത്തി ഡല്‍ഹി സര്‍ക്കാര്‍: തലസ്ഥാനത്തെ കൊവിഡ് മരണസംഖ്യ പുറത്തുവിട്ടതിനേക്കാള്‍ കൂടുതലെന്ന് സെറോ സര്‍വേ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ യഥാര്‍ത്ഥ കണക്ക് പുഴ്ത്തിവച്ചതായി സംശയം. സെറോ സര്‍വേ പ്രകാരം സര്‍ക്കാര്‍ പുറത്ത് വിട്ടതിനെക്കാള്‍ കൂടുതല്‍ പേര്‍ തലസ്ഥാനത്ത് മരിച്ചിട്ടുണ്ട്. നേരത്തെ ബിജെപിയുടെ ഭരണത്തിന് കീഴിലുള്ള രണ്ട് മുന്‍സിപ്പല്‍ കോര്‍പറേഷനുകള്‍ ഇക്കാര്യം …

കണക്ക് പൂഴ്ത്തി ഡല്‍ഹി സര്‍ക്കാര്‍: തലസ്ഥാനത്തെ കൊവിഡ് മരണസംഖ്യ പുറത്തുവിട്ടതിനേക്കാള്‍ കൂടുതലെന്ന് സെറോ സര്‍വേ Read More

സംസ്ഥാനത്ത് വ്യാഴാഴ്ച (23-07-2020) 1078 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 798 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.

തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച (23-07-2020) 1078 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 222 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 106 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 100 പേർക്കും, മലപ്പുറം ജില്ലയിൽ …

സംസ്ഥാനത്ത് വ്യാഴാഴ്ച (23-07-2020) 1078 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 798 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. Read More

കോവിഡ് 19: കാസർകോഡ് ജില്ലയില്‍ 10 ദിവസത്തിനകം 4000 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കും

കാസർകോഡ് : ജില്ലയില്‍ അനുദിനം കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ദ്ധനവിന്റെ  പശ്ചാത്തലത്തില്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി.രാംദാസ് അറിയിച്ചു.  നിലവില്‍ ജില്ലയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലായി 606 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങളുണ്ട്. രണ്ട് …

കോവിഡ് 19: കാസർകോഡ് ജില്ലയില്‍ 10 ദിവസത്തിനകം 4000 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കും Read More

കൊവിഡ് പരിശോധനാ കേന്ദ്രത്തിലേക്കാണോ; മാസ്‌ക്, സാനിറ്റൈസര്‍, മൊബൈല്‍, ചാര്‍ജര്‍, തോര്‍ത്ത് മുതലായവ കരുതിക്കോളൂ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഹൈപ്പര്‍ മാര്‍ക്കറ്റ്, പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ നിരവധി പേരാണ് ദിശയിലേക്ക് വിദഗ്‌ധോപദേശം തേടി ഫോണ്‍ ചെയ്യുന്നത്. കോവിഡ് പരിശോധനയ്ക്ക് എത്തുന്നവര്‍ മാസ്‌ക്, സാനിറ്റൈസര്‍ മുതലായവ കൈയില്‍ കരുതണം. നിലവില്‍ ഏതെങ്കിലും മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവര്‍ അവ എടുക്കാന്‍ …

കൊവിഡ് പരിശോധനാ കേന്ദ്രത്തിലേക്കാണോ; മാസ്‌ക്, സാനിറ്റൈസര്‍, മൊബൈല്‍, ചാര്‍ജര്‍, തോര്‍ത്ത് മുതലായവ കരുതിക്കോളൂ Read More

പ്രമുഖ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു.

കോട്ടയം: പ്രമുഖ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു. 72 വയസായിരുന്നു . വെള്ളൂർ സ്വദേശിയാണ്. കോട്ടയത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. വെള്ളിയാഴ്ചയായിരുന്നു . വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. മനോരമ, മംഗളം എന്നീ ആഴ്ചപതിപ്പുകളിലുടെ ജനപ്രിയ കഥകളെഴുതി ശ്രദ്ധേയനായ …

പ്രമുഖ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു. Read More

ബലാത്സംഗത്തിനിടെ അമ്മയുടെ 53 കാരൻ കാമുകന്റെ ജനനേന്ദ്രിയം ചവിട്ടി പരിക്കേൽപ്പിച്ച ശേഷം കഴുത്തുഞ്ഞെരിച്ച് കൊന്ന് 19 കാരി

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. ഇക്കഴിഞ്ഞ ദിവസമായിരുന്നു കൊലപാതകം നടന്നത്. അമ്മയോടൊപ്പം താമസിക്കുന്ന ആൺ സുഹൃത്തിനെയാണ് ബലാത്ക്കാരശ്രമത്തിനിടെ 19 കാരിയായ യുവതി കഴുത്ത് ഞ്ഞെരിച്ച് കൊലപ്പെടുത്തിയത്. ഭർത്താവിനോടൊപ്പം താനയിൽ താമസിക്കുകയായിരുന്നു യുവതി . ഗർഭിണിയായതിനെ തുടർന്ന് ലോക് ഡൗൺ സമയത്ത് അമ്മയോടൊപ്പം …

ബലാത്സംഗത്തിനിടെ അമ്മയുടെ 53 കാരൻ കാമുകന്റെ ജനനേന്ദ്രിയം ചവിട്ടി പരിക്കേൽപ്പിച്ച ശേഷം കഴുത്തുഞ്ഞെരിച്ച് കൊന്ന് 19 കാരി Read More

കൊവിഡ് വാക്സിൻ വെള്ളിയാഴ്ച പുറത്തിറങ്ങിയേക്കും, മുന്നോടിയായി മുൻകരുതൽ സ്വീകരിക്കുവാൻ ലോകനേതാക്കൾ

ന്യൂഡല്‍ഹി:  ഓക്സ് ഫോർഡ് സർവ്വകലാശാല വികസിപ്പിച്ച വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം മനുഷ്യരിൽ ഏറെക്കുറെ വിജയിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച വാക്സിൻ പുറത്തിറങ്ങിയേക്കും. ഓക്സ്ഫോർഡ് സർവ്വകലാശാലയ്ക്ക് പുറമേ ജൈവ സാങ്കേതിക കമ്പനിയായ മോഡേണയുടെ വാക്സിൻ പരീക്ഷണം പുരോഗമിക്കുകയാണ്. ജൂലൈ 27-ന് മനുഷ്യരിൽ അവസാന …

കൊവിഡ് വാക്സിൻ വെള്ളിയാഴ്ച പുറത്തിറങ്ങിയേക്കും, മുന്നോടിയായി മുൻകരുതൽ സ്വീകരിക്കുവാൻ ലോകനേതാക്കൾ Read More

ബിഷപ്പ് ഫ്രാങ്കോയുടെ കോവിഡ് റിസള്‍ട്ട് വ്യാജമെന്നു സംശയം, അറസ്റ്റ് ചെയ്ത് കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് എസ്ഒഎസ്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കഴിഞ്ഞ 13ന് കോടതിയില്‍ നല്‍കിയ അപേക്ഷയിലെ കാര്യങ്ങള്‍ വ്യാജമാണെന്ന് തെളിയുന്നുവെന്ന് സേവ് ഔര്‍ സിസ്റ്റേഴ്‌സ് (എസ്ഒഎസ്). ഫ്രാങ്കോയുടെ കോവിഡ് ഫലം വ്യാജമെന്നു സംശയമുണ്ട്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് കോവിഡ് ആശുപത്രിയില്‍ …

ബിഷപ്പ് ഫ്രാങ്കോയുടെ കോവിഡ് റിസള്‍ട്ട് വ്യാജമെന്നു സംശയം, അറസ്റ്റ് ചെയ്ത് കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് എസ്ഒഎസ് Read More

വീട്ടില്‍ നിരീക്ഷണത്തിലിരുന്ന പ്രവാസി യുവാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി ജീവനക്കാരെ അസഭ്യം പറഞ്ഞു; 108 ആംബുലന്‍സില്‍ കയറ്റി ക്വാറന്റൈനിലാക്കി

കോട്ടയം: വീട്ടില്‍ നിരീക്ഷണത്തിലിരുന്ന പുതുപ്പള്ളി സ്വദേശിയായ യുവാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി ജീവനക്കാരെ അസഭ്യം പറഞ്ഞു. ആരോഗ്യ കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിെലത്തിയ യുവാവ് താന്‍ കുവൈത്തില്‍നിന്ന് എത്തി വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്ന ആളാണെന്നും കോവിഡ് രോഗിയാണെന്നും അറിയിച്ചു. തനിക്ക് കൊവിഡ് രോഗമുണ്ടെന്നും തന്നെ …

വീട്ടില്‍ നിരീക്ഷണത്തിലിരുന്ന പ്രവാസി യുവാവ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തി ജീവനക്കാരെ അസഭ്യം പറഞ്ഞു; 108 ആംബുലന്‍സില്‍ കയറ്റി ക്വാറന്റൈനിലാക്കി Read More

ഇരയെ വിവാഹം കഴിക്കുവാൻ അനുമതി തേടി കൊട്ടിയൂർ പീഡനക്കേസ് പ്രതി ഫാ. റോബിൻ .

കൊച്ചി: ഇക്കാര്യം ചൂണ്ടികാട്ടി മാനന്തവാടി രൂപതയിലെ നീണ്ടുനോക്കി പള്ളിയിൽ വൈദികനായിരുന്ന ഫാ. റോബിൻ വടക്കുംചേരിയാണ് ഹൈക്കോടതിയിൽ ഹർജ്ജി ഫയൽ ചെയ്തത്. പെൺകുട്ടിയെയും കുഞ്ഞിനെയും സംരക്ഷിച്ചു കൊള്ളാമെന്നും ശിക്ഷ പരമാവധി കുറയ്ക്കണമെന്നുമാണ് ആവശ്യം. വിവാഹത്തിന് പെൺകുട്ടിയുടെ സമ്മതമുണ്ടെന്നും ശിക്ഷ റദ്ദാക്കി വിവാഹത്തിന് രണ്ട് …

ഇരയെ വിവാഹം കഴിക്കുവാൻ അനുമതി തേടി കൊട്ടിയൂർ പീഡനക്കേസ് പ്രതി ഫാ. റോബിൻ . Read More