അമ്മക്കായി കിട്ടിയത് ലക്ഷങ്ങള്‍; സഹായിച്ചവര്‍ തന്നെ വില്ലന്മാരായി, പൊട്ടിക്കരഞ്ഞ് യുവതി
തിരുവനന്തപുരം: മാതാവിന്റെ ചികിത്സയ്ക്ക് സഹായിച്ചവര്‍ ഇപ്പോള്‍ നിരന്തരം ശല്യംചെയ്യുന്നതായി വര്‍ഷയെന്ന യുവതി സോഷ്യല്‍ മീഡിയയില്‍ പറയുന്നു. മാതാവിന്റെ ചികിത്സയ്ക്കായി സഹായമഭ്യര്‍ഥിച്ച ദിവസങ്ങള്‍ക്കുമുമ്പ് വര്‍ഷ ലൈവില്‍ വന്നിരുന്നു. തുടര്‍ന്ന് 50 ലക്ഷത്തിന് മുകളില്‍ സഹായമായി ലഭിച്ചു. വര്‍ഷയ്ക്കു ലഭിച്ച പണത്തിന്റെ കാര്യം പറഞ്ഞാണ് …
അമ്മക്കായി കിട്ടിയത് ലക്ഷങ്ങള്‍; സഹായിച്ചവര്‍ തന്നെ വില്ലന്മാരായി, പൊട്ടിക്കരഞ്ഞ് യുവതി Read More