പ്രധാനമന്ത്രിയുടെ ഹോളി ആശംസ

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു

” നിങ്ങൾക്കെല്ലാവർക്കും വളരെ സന്തോഷകരമായ ഹോളി ആശംസിക്കുന്നു. സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും  ഹര്ഷോല്ലാസത്തിന്റെയും ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ പുതിയ ആവേശവും  പുതിയ ഊർജ്ജവും പകരട്ടെ.” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →