കള… വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്നു

കൊച്ചി: അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്ന ചിത്രങ്ങൾക്കു ശേഷം രോഹിത് വിഎസ് ഒരുക്കുന്ന ചിത്രമാണ് കള . ടോവിനോ തോമസ് നായകനാവുന്ന ഈ ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ് മാർച്ച് 25 ന് . ടോവിനോ തന്നെയാണ് റിലീസ് വിശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ലാൽ, ദിവ്യ പിള്ള , സുമേഷ്, എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രോഹിത് , യദു പുഷ്പാകരൻ എന്നിവർ ചേർന്നാണ്. അഖിൽ ജോർജ് ചായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →