രാജസ്ഥാനിൽ കൊറോണ മൂന്നാം ഘട്ടത്തിൽ

ജയ്‌പൂർ മാർച്ച്‌ 27: രാജസ്ഥാനിലെ ബിൽവാരയിൽ 13 കൊറോണ പോസിറ്റീവ് കേസുകൾ രജിസ്റ്റർ ചെയ്തു. കൊറോണവൈറസിന്റെ മൂന്നാമത്തെ ഘട്ടത്തിലേക്കുള്ള പ്രവേശനം കൂടിയാണ്. 150ഓളം പേരുടെ റിപ്പോർട്ട്‌സ് ഇനിയും ലഭിക്കാനുണ്ട്.

ജില്ലയിൽ 5392 ഓളം പേർ വീടുകളിൽ ഐസൊലേഷനിലാണ്. പോലീസ് സുരക്ഷയുമുണ്ട് ഇവർക്ക്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →