തൊഴിലവസരങ്ങള്‍

ന
ന്യൂസ് ഡെസ്ക്
February 25, 2021 - 2:56 pm
കാസർകോട്: മംഗല്‍പാടി ഗ്രാമപഞ്ചായത്തില്‍ എം.ജി.എന്‍.ആര്‍.ജി.എസ് ഓവര്‍സിയറുടെ ഒഴിവിലേക്ക് മാര്‍ച്ച് മൂന്ന് വരെ അപേക്ഷിക്കാം. സിവില്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 04998-240221