റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലാല ലജ്‌പത് റായിയുടെ ജയന്തിയിൽ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിച്ചു

January 28, 2021 - 8:57 pm

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ലാല ലജ്പത് റായ്ക്ക്  അദ്ദേഹത്തിന്റെ  ജയന്തി ദിനത്തിൽ  ആദരാഞ്ജലി അർപ്പിച്ചു.

“ലാല  ലജ്‌പത് റായിയെ അദ്ദേഹത്തിന്റെ  ജയന്തി ദിനത്തിൽ അനുസ്മരിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ അദ്ദേഹം നൽകിയ സംഭാവന ശാശ്വതവും  തലമുറകളെ പ്രചോദിപ്പിക്കുന്നതുമാണ്.”

പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *