ദില്ലി: സിഗരറ്റടക്കമുളള എല്ലാ പുകയില ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നതിനുൂളള പ്രായ പരിധി 21 ആക്കി ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ പ്രായപരിധി 18 ആണ്. 21 വയസില്‍ താഴെയുളളവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും വില്ക്കാന് പ്രേരിപ്പിക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും പരസ്യം ചെയ്യുന്നതും കുറ്റകരമായിരിക്കും. പുകയില നിരോധന നിയമം 2003 ഭേദഗതി ചെയ്ത് പുകയില നിരോധന നിയമം 2020 ന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി കഴിഞ്ഞു.
പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനുളള പ്രായപരിധി 21 ആക്കി വര്ദ്ധിപ്പാന് ഒരുങ്ങുന്നു
