
പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനുളള പ്രായപരിധി 21 ആക്കി വര്‍ദ്ധിപ്പാന്‍ ഒരുങ്ങുന്നു
ദില്ലി: സിഗരറ്റടക്കമുളള എല്ലാ പുകയില ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നതിനുൂളള പ്രായ പരിധി 21 ആക്കി ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ പ്രായപരിധി 18 ആണ്. 21 വയസില്‍ താഴെയുളളവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും വില്‍ക്കാന്‍ പ്രേരിപ്പിക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും പരസ്യം ചെയ്യുന്നതും …