റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലുവ: ആലുവായിലെ ഫ്‌ളാറ്റില്‍ വെച്ച് ഗുണ്ടകല്‍ ആക്രമിച്ചതായി നടി മിനു മുനീര്‍. പാര്‍ക്കിംഗ് സ്ഥലത്തെ ചൊല്ലി ഏതാനും ചിലരുമായി ഉണ്ടായ തര്‍ക്കത്തില്‍ മര്‍ദ്ദനമേറ്റുവെന്നാണ് നടി പറയുന്നത്. നടിയുടെ പരാതിയില്‍ നെടുമ്പാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തനിക്ക് പാര്‍ക്കിംഗ് അനുവദിക്കാതിരുന്നത് ചോദ്യം ചെയ്തതിനാണ് ആക്രമണം ഉണ്ടായതെന്നും പോലീസ് നോക്കി നല്‍ക്കെയാണ് അതിക്രൂരമായി താന്‍ ആക്രമിക്കപ്പെട്ടതെന്നുമാണ് മീനു ആരോപിക്കുന്നത്.

പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും കേസ് ഒത്തുതീര്‍പ്പാക്കാനാണ് അവരുടെ ശ്രമമെന്നും മിനുമുനീര്‍ കുറ്രപ്പെടുത്തുന്നു. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലിസ് പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *