ഐസിഎംആര്‍ ഡയറക്ടര്‍ ജനറലിന് കോവിഡ് സ്ഥിരീകരിച്ചു

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഗത്തെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു.

59 കാരനായ ഐസിഎംആര്‍ മേധാവിയെ ഡിസംബര്‍ 16ന് എയിംസിന്റെ ട്രോമോ സെന്ററില്‍ പ്രവേശിപ്പിച്ചുവെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി യായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →