എം.എസ്സ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്

കാസർകോഡ്: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍  ചീമേനി പള്ളിപ്പാറയിലുള്ള അപ്ലൈഡ് സയന്‍സ് കോളേജില്‍ എം.എസ്സ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍   കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി  ബന്ധപ്പെടണം. ഫോണ്‍  9447596129,8547005052

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →